"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 122: | വരി 122: | ||
</gallery> | </gallery> | ||
== സ്വാതന്ത്ര ദിനാഘോഷം == | == '''''<u>സ്വാതന്ത്ര ദിനാഘോഷം</u>''''' == | ||
രാജ്യത്തിന്റെ സ്വാതന്ത്രദിനം വളരെ വിപുലമായി ആഘോഷിച്ചു .ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ കൃഷ്ണകുമാറും ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന ടീച്ചറും ചേർന്ന് പതാക ഉയർത്തി.സ്വാതന്ത്രദിന സന്ദേശം നൽകി .പി ടി എ പ്രസിഡന്റ് ശ്രീ അനുസ് സന്നിഹിതനായിരുന്നു .കുട്ടികളുടെ പ്രസംഗം ,ദേശഭക്തി ഗാനം തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരുന്നു .പതാക നിർമാണം ,ക്വിസ് , പോസ്റ്റർ മത്സരം,പതിപ്പ് നിർമാണം എന്നിവ സംഘടിപ്പിച്ചു .<gallery> | രാജ്യത്തിന്റെ സ്വാതന്ത്രദിനം വളരെ വിപുലമായി ആഘോഷിച്ചു .ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ കൃഷ്ണകുമാറും ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന ടീച്ചറും ചേർന്ന് പതാക ഉയർത്തി.സ്വാതന്ത്രദിന സന്ദേശം നൽകി .പി ടി എ പ്രസിഡന്റ് ശ്രീ അനുസ് സന്നിഹിതനായിരുന്നു .കുട്ടികളുടെ പ്രസംഗം ,ദേശഭക്തി ഗാനം തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരുന്നു .പതാക നിർമാണം ,ക്വിസ് , പോസ്റ്റർ മത്സരം,പതിപ്പ് നിർമാണം എന്നിവ സംഘടിപ്പിച്ചു .<gallery> | ||
പ്രമാണം:WhatsApp Image 2025-08-16 at 1.26.21 PM.jpeg|alt= | പ്രമാണം:WhatsApp Image 2025-08-16 at 1.26.21 PM.jpeg|alt= | ||
| വരി 137: | വരി 137: | ||
പ്രമാണം:WhatsApp Image 2025-08-16 at 1.23.11 PM.jpeg|alt= | പ്രമാണം:WhatsApp Image 2025-08-16 at 1.23.11 PM.jpeg|alt= | ||
</gallery> | </gallery> | ||
== '''<u>ഹിന്ദി ദിവസം</u>''' == | |||
സെപ്തംബർ 14 ഹിന്ദി ദിവസവുമായി ബന്ധപ്പെട്ട് ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു . | |||
വിദ്യാർത്ഥികൾ ഹിന്ദിയിൽ പ്രതിജ്ഞ ചൊല്ലി .വാർത്തകൾ, ഇന്നത്തെ ചിന്താവിഷയം എന്നിവ കുട്ടികൾ ഹിന്ദിയിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾ ഹിന്ദു ദേശ് കെ ഹമാരാ എന്ന് തുടങ്ങുന്ന | |||
ദേശഭക്തിഗാനം അവതരിപ്പിച്ചു .ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു. | |||
== '''<u>അടുക്കളത്തോട്ട നിർമാണം</u>''' ,'''<u>പനിനീർപൂന്തോട്ട നിർമാണം</u>''' == | |||