"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 250: വരി 250:


തുടർന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ആരാഞ്ഞു. റോബോട്ടിക്സിനോടും അതിലുപരി ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനോടും കുട്ടികളിൽ അവബോധവും താല്പര്യവും ജനിപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് കഴിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലായി.
തുടർന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ആരാഞ്ഞു. റോബോട്ടിക്സിനോടും അതിലുപരി ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനോടും കുട്ടികളിൽ അവബോധവും താല്പര്യവും ജനിപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് കഴിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലായി.
== ആരവം 2025 ==
== ആയുർവേദ ഡിസ്പെൻസറിയിലേക്ക് ഒരു യാത്ര ==
ലോക ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറിയിലേക്ക്  3/10/2025 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഒരു യാത്ര സംഘടിപ്പിച്ചു. 40 കുട്ടികൾ അടങ്ങുന്ന സംഘം അധ്യാപകരോടൊപ്പം ഡിസ്പെൻസറിയിൽ എത്തിച്ചേർന്നു. അവിടെ സംഘടിപ്പിച്ച യോഗം പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ജി ശ്രീകുമാർ അവർകൾ ഉദ്ഘാടനം നടത്തി. തുടർന്ന് യോഗ കോർഡിനേറ്റർ ആയ ഡോക്ടർ ദീപു ദിവാകറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആയുർവേദ ഡിസ്പെൻസറിയിലെ സൗകര്യങ്ങളും സേവനങ്ങളും പരിചയപ്പെടുത്തി. ഒരു രോഗി ഡിസ്പെൻസറിയിലേക്ക് എത്തുന്നതും മുതൽ മരുന്നുമായി തിരികെ പോകുന്ന എല്ലാ പ്രോസസ്സുകളിലൂടെയും കുട്ടികളും ഞങ്ങളും കടന്നുപോയി.
ഡിസ്പെൻസറിയുടെ കോമ്പൗണ്ടിൽ പരിപാലിക്കുന്ന ഔഷധസസ്യങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. ജില്ലയിൽ ആദ്യമായി നാഷണൽ ഹെൽത്ത് മിഷന്റെ ആക്രഡിറ്റേഷൻ ലഭിച്ച ഈ സ്ഥാപനം സന്ദർശിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നി. കുട്ടികൾക്കായി ചായയും ലഘു ഭക്ഷണവും ഒരുക്കിയിരുന്നു. 1 30 ഓടുകൂടി ഞങ്ങൾ സ്കൂളിൽ തിരിച്ചെത്തി