"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വീട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 73: വരി 73:


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
കുട്ടികളുടെ കലാ കായിക മാനസിക സാമൂഹിക വികാസത്തിന് സാധ്യമാകുന്ന മികച്ച പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കുന്നു .
* പഠനയാത്രകൾ
* കൃഷി പഠനം
* നീന്തൽ പരിശീലനം
* മരം കയറൽ പരിശീലനം
* സൈക്കിളിങ് പിശീലനം
*ഗ്രാമ പഠനം
* സർഗവേദി
* കരാട്ടേ
* വ്യക്തിത്വ വികസന ക്ലാസ്
* വിദ്യാരംഗം
* നല്ലപാഠം
* സ്കൗട്ട്
കളിസ്ഥലം, പാചകപ്പുര, വെള്ളം,വൈദ്യുതി,കമ്പ്യൂട്ടറുകള്‍, ശുചിമുറികള്‍
കളിസ്ഥലം, പാചകപ്പുര, വെള്ളം,വൈദ്യുതി,കമ്പ്യൂട്ടറുകള്‍, ശുചിമുറികള്‍
*  എകലാകായിക മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാറുണ്ട്.
*  എകലാകായിക മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാറുണ്ട്.

15:43, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വീട്ടിക്കാട്
വിലാസം
പാറൽ
സ്ഥാപിതം1899 - 1899 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201718742







ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറി സ്കൂൾ വീട്ടിക്കാട് എന്നാണ്. ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ എന്ന ഗ്രാമത്തിലാണ്. ഇവിടെ എൽ പി വിഭാഗവും പ്രിപ്രൈമറി വിഭാഗവുമുണ്ട്. എൽ പി യിൽ 189 കുട്ടികളും പ്രിപ്രൈമറിയിൽ 65 കുട്ടികളും ഉണ്ട്. വിദ്യാലയത്തിൽ റോഡ് മാർഗം എത്താൻ പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ പാറൽ എന്ന സ്ഥലത്ത് ഇറങ്ങി പാറൽ മണലായ റോഡിൽ 500 മീറ്റർ നടന്നാൽ മതി.





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1899ൽ ആണ്.ഇപ്പോഴത്തെ പാലക്കാട് ജില്ലയിലുള്ള വീട്ടിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ആദ്യം ഈ വിദ്യാലയം തൂതപ്പുഴക്ക് തെക്ക് വീട്ടിക്കാട്ടും മറുകരയിൽ പാറൽ ഗാമവുമാണ്.വീട്ടിക്കാട് സ്ക്കൂളിലെ 80 % കുട്ടികളും പാറലിലെ കുട്ടികളായിരുന്നു. മഴക്കാലത്ത് 6 മാസവും പുഴയിൽ വെള്ളം കയറുന്നത് കൊണ്ട് സ്ക്കൂളിൽ കുട്ടികൾ ഉണ്ടാവില്ല. ഈ പ്രശ്നം പരിഹരിക്കാൻ സ്ക്കൂൾ തന്നെ പാറലിലേക്ക് കൊണ്ടുന്നു.അതു കൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പേരിൽ വീട്ടിക്കാട് എന്ന് ഇന്നും നിലനില്ക്കുന്നത്..

ഭൗതികസൗകര്യങ്ങള്‍

AMLPS Veettikkad

ഈ വിദ്യാലയത്തിൽ വിശാലമായ 8 ക്ലാസ് മുറികളുള്ള പുതിയ ഒരു ബ്ലോക്കും 3 ക്ലാസ് മുറികളുള്ള മറ്റൊരു ബ്ലോക്കും വിശാലമായ ഒരു പാചകപ്പുരയും 11 ടോയ്ലറ്റുകളും ഉണ്ട്. സ്കൂളിന് മുന്നിൽ ചെറിയൊരു കളിസ്ഥലമുണ്ട്. ചെറിയൊരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും വിദ്യാലയത്തിൽ ഉണ്ട്. 5 കമ്പ്യൂട്ടറുകളും പ്രിന്ററും നെറ്റ് സൗകര്യവുമുള്ള കമ്പ്യൂട്ടർ ലാബുണ്ട്. എല്ലാ ക്ലാസുകളുമായി കണക്റ്റു ചെയ്തിട്ടുള്ള സൗണ്ട് സിസ്റ്റം ഉണ്ട്. ക്ലാസുകളിൽ വൈറ്റ് ബോഡ് ഉപയോഗിക്കുന്നു. കുട്ടികൾക്കിരിക്കാൻ സൗകര്യപ്രദമായ ബഞ്ചുകളും ഡസ്കുകളും എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. എല്ലാ കുട്ടികൾക്കും കസേരയും മേശയും ഉണ്ട്. Internet കണക്റ്റിവിറ്റി ഉണ്ട്. Audio, വീഡിയോ റിക്കോഡിങ് സൗകര്യം ഉണ്ട്.

8 ടാപ്പുകളുള്ള ശുദ്ധജല സൗകര്യം ഉണ്ട്. തിളപ്പിച്ചാറിയ വെള്ളമാണ് കുട്ടികൾക്ക് നൽകു ന്നത്. എല്ലാ ദിവസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം തൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം പാലും കോഴിമുട്ടയും നൽകുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികളുടെ കലാ കായിക മാനസിക സാമൂഹിക വികാസത്തിന് സാധ്യമാകുന്ന മികച്ച പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കുന്നു .

  • പഠനയാത്രകൾ
  • കൃഷി പഠനം
  • നീന്തൽ പരിശീലനം
  • മരം കയറൽ പരിശീലനം
  • സൈക്കിളിങ് പിശീലനം
  • ഗ്രാമ പഠനം
  • സർഗവേദി
  • കരാട്ടേ
  • വ്യക്തിത്വ വികസന ക്ലാസ്
  • വിദ്യാരംഗം
  • നല്ലപാഠം
  • സ്കൗട്ട്








കളിസ്ഥലം, പാചകപ്പുര, വെള്ളം,വൈദ്യുതി,കമ്പ്യൂട്ടറുകള്‍, ശുചിമുറികള്‍

  • എകലാകായിക മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാറുണ്ട്.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • ബി

വഴികാട്ടി

  • ഏറ്റവും അടുത്ത വിമാനത്താവളം 60 കി.മീ -- കോഴിക്കോട്
  • ഏറ്റവു അടുത്ത റെയിൽവേ സ്റ്റേഷൻ - 11 കി.മീ - അങ്ങാടിപ്പുറം
  • ഏറ്റവും അടുത്ത പട്ടണം - 9 കി.മീ - പെരിന്തൽമണ്ണ
  • അക്ഷാംശം: 10.9234313
  • രേഖാംശം :76.2778616


  • പെരിന്തൽമണ്ണ - പാലക്കാട് സംസ്ഥാന പാത (SH -53) യിൽ 9 കി.മീ യാത്ര ചെയ്താൽ പാറൽ എന്ന സ്ഥലത്തെത്താം.







10.9234313,76.2778616,

എ .എം.എൽ.പി.എസ്.വീട്ടിക്കാട്

{{#multimaps:10.9236765,76.2799199|width=800px|zoom=16}}