"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:
== '''ലോകലഹരിവിരുദ്ധ ദിനം''' ==
== '''ലോകലഹരിവിരുദ്ധ ദിനം''' ==
മാനവരാശിയെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ പടയൊരുക്കവുമായി എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി എൻ.എസ്എസ് വിദ്യാർത്ഥികൾ പാം സിഗ്നേച്ചർ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ ചങ്ങല.

“ലഹരി വിരുദ്ധ ദിനം നമ്മുടെ സമൂഹത്തെ ആരോഗ്യകരമാക്കാനും, വിദ്യാർത്ഥികളിൽ നല്ല ജീവിത മൂല്യങ്ങൾ വളർത്താനും നമ്മെ പ്രേരിപ്പിക്കുന്ന ദിനമാണ്. ‘ലഹരിക്ക് ഇല്ല’ എന്ന് ധൈര്യമായി പറയാൻ കഴിയുന്ന കുട്ടികളാണ് ഭാവിയുടെ യഥാർത്ഥ നായകർ.”
സന്ദേശം കുട്ടികൾക്ക് ജംഷീർ മാഷ് നൽകി
[[പ്രമാണം:18103 la25-26.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18103 lah25-26.jpg|നടുവിൽ|ലഘുചിത്രം|219x219ബിന്ദു]]
[[പ്രമാണം:18103 anti drug day 24-25 7.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18103 lahari25-26.jpg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]]
[[പ്രമാണം:18103 anti drug day 24-25 2.jpg|നടുവിൽ|ലഘുചിത്രം|442x442ബിന്ദു]]

425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2869389" എന്ന താളിൽനിന്ന് ശേഖരിച്ചത്