"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 226: | വരി 226: | ||
രക്ഷിതാക്കളുടെയും പിടിഎ,എംപിടിഎ,എസ് എം സി അംഗങ്ങളുടെയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. തലേ ദിവസം തന്നെ അവർ വിദ്യാലയത്തിലെത്തുകയും ആഘോഷ ഒരുക്കങ്ങളിൽ പങ്കാളികളാകുകയും ചെയ്തു.വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും ഗംഭീര ഓണസദ്യ ഒരുക്കി ഓണാഘോഷം നമ്മുടെ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നത്. | രക്ഷിതാക്കളുടെയും പിടിഎ,എംപിടിഎ,എസ് എം സി അംഗങ്ങളുടെയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. തലേ ദിവസം തന്നെ അവർ വിദ്യാലയത്തിലെത്തുകയും ആഘോഷ ഒരുക്കങ്ങളിൽ പങ്കാളികളാകുകയും ചെയ്തു.വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും ഗംഭീര ഓണസദ്യ ഒരുക്കി ഓണാഘോഷം നമ്മുടെ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നത്. | ||
=== സ്കൂൾ | === മേളകളുടെ ആരവത്തിൽ ജി എച്ച് എസ് കുറുമ്പാല === | ||
2025-26 അധ്യയന വ ർഷത്തെ സ്‍കൂൾ കായികമേളയും, ശാസ്ത്രോത്സവും മികവാർന്ന രീതിയി ൽസംഘടിപ്പിച്ചു.ശാസ്ത്രോത്സവം സെ പ്‍തംബർ 17 നും കായികമേള 18,19 തിയ്യതികളിലായിട്ടുമായിരുന്നു നട ത്തിയത്. ജില്ലാ,സബ് ജില്ലാ താരങ്ങൾ ദീപ ശിഖ പ്രയാണത്തിൽ പങ്കെടുത്തു. നിലവിൽ സബ് ജില്ലാ വ്യക്തിഗത മെഡൽ ജേതാവ് നമീറ നസ്‍റിൻ ദീപശിഖ തെളിയിച്ച് സ്‍കൂൾ കായി കമേളയ്ക്ക് തുടക്കംകുറിച്ചു.കുട്ടികൾ ബ്ലൂ, ഗ്രീൻ,റെഡ് എന്നീ ഹൗസുകളിലായി മാർച്ച്പാസിൽഅണിനിരന്നു.മേളയുടെ ഉദ്ഘാടനം പടിഞ്ഞാ റത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബു ഷറ വെെശ്യൻ നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് ശറഫുദ്ദീൻ ഇ കെ അധ്യക്ഷത വഹി ച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്,എം പി ടി എ പ്രസിഡൻറ് റജീന മുനീർ, എന്നിവർ പ്രസം ഗിച്ചു.പിടിഎ,എംപിടിഎ,എസ് എം സി അംഗങ്ങൾ,അധ്യാപകർ പ ങ്കെടുത്തു. എൽ പി കിഡീസ്, യു പി കിഡീസ്, സബ് ജൂനിയർ,ജൂനിയർ എന്നീ വിഭാ ഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.മുഴുവൻ കുട്ടികൾക്കും ചിക്കൻ കറി ഉൾപ്പെടെയുള്ള വിഭവ സമൃദമായ ഉച്ച ഭക്ഷണം നൽകി.വിജയികൾക്ക് സർട്ടിഫിക്കറ്റുകളും, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ ഹൗസുകാർക്ക് സമാ പന ചടങ്ങിൽ ട്രോഫികളും സമ്മാ നിച്ചു.സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര,പ്രവൃത്തി പരിചയ, ഐ ടി മേളയുമായി ബന്ധപ്പെട്ട് വി വിധ മത്സരങ്ങൾ നടത്തി. മത്സരങ്ങ ൾക്ക് സബ് ജക്ട് കൺവീനർമാർ നേതൃത്വം നൽകി. | |||
=== രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് പരിശീലനം === | |||
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ഹെെസ്‍കൂൾ വിഭാഗം കുട്ടി കളുടെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി. വിദ്യാല യത്തിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബി ൻെറ നേതൃത്വത്തിലായിരുന്നു പരി ശീലനം. പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബുകൾ രക്ഷിതാക്കളെ പരിചയപ്പെടുത്തുക യും പ്രായോഗിക പരിശീലനം നൽകു കയും ചെയ്‍തു. ലേണിംഗ് റൂം, പോ ഡ് കാസ്റ്റ്, ഇ റിസോഴ്‍സുകൾ, ഡി ജിറ്റൽ ടെക്സ്റ്റ് ബുക്ക്,മോഡൽ ക്വ സ്റ്റ്യൻ പേപ്പറുകൾ ഡൗൺലോഡിം ഗ് തുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകി യത്. ഒപ്പം സെെബർ സുരക്ഷാ ബോ ധവത്ക്കരണം നൽകുകയും,സ്‍കൂൾ വിക്കി പരിചയപ്പെടുത്തുകയുംചെ യ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാട നം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവഹിച്ചു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. | |||
=== പൊതു വിജ്ഞാനം വർദ്ധിപ്പിക്കാൻ ഒരു ദിനം ഒരറിവ് === | |||
കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക,പഠന കാര്യങ്ങളിൽ കൂടുതൽ താത്‍പ ര്യം ജനിപ്പിക്കുക എന്നീ ഉദ്ദേശ്യ ങ്ങളോടെ കുറുമ്പാല ഗവ.ഹെെസ്കൂ ളിൻെറ തനത് പ്രവർത്തനമായ "ഒരു ദിനം ഒരറിവ്" എന്ന പ്രവർത്തനം ശ്രദ്ധേയമാകുന്നു. ഒന്ന് മുതൽ പത്ത് വരെ യുള്ള ക്ലാസുകളിൽ നടപ്പിലാക്കു ന്ന ഈ പരിപാടിയിൽ എല്ലാ ദിവസവും ഒരു ചോദ്യവും ഉത്ത രവും ക്ലാസിൽ പ്രദർശിപ്പിക്കു ന്നു. ഓരോ മാസവും ഈ ചോദ്യ ങ്ങൾ ഉപയോഗപ്പെടുത്തി ക്ലാസ് തലത്തിലും,സ്കൂൾതലത്തിലും ക്വി സ് മത്സരങ്ങൾ സംഘടിപ്പിക്കാ നും, തുടർന്ന് മെഗാ ക്വിസ് മ ത്സരം നടത്താനും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾനൽ കാനുള്ള തീരുമാനത്തോടെയാ ണ് ഈ പ്രവർത്തനം ആസൂ ത്രണം ചെയ്‌തിട്ടുള്ളത്. ഹെെ സ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബും എൽ പി,യു പി വിഭാഗങ്ങളിൽ എസ് ആർ ജി യുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഇതേ ആശയത്തോടെ യു പി വിഭാഗത്തിൽ "ഒരു നുള്ളറി വിന് ഒരു പൊതി സമ്മാനം" എന്ന മത്സരവും സോഷ്യൽസ യൻസ് ക്ലബ്ബിൻെറ നേതൃത്വത്തി ൽ നടത്തിവരുന്നു. . | |||
=== സയൻസ് ലാബ് ഉദ്ഘാടനം ചെയ്‍തു === | |||
വയനാട് ജില്ല പഞ്ചാ യത്തിൻെറ പദ്ധതി വിഹിതം ഉപ യോഗിച്ച് ആധുനിക രീതിയിൽ ന വീകരിച്ച കുറുമ്പാല ഗവൺമെൻറ് ഹൈസ്കൂളിലെ സയൻസ് ലാബിൻെറ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചാ യത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് ക മ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബ ഷീർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ഉസ്മാൻ കാഞ്ഞായി, എം പി ടി എ പ്രസിഡണ്ട് റജീന മുനീർ,പി ടി എ വൈസ് പ്രസിഡണ്ട് ശ്രീനിവാ സൻ,വാർഡ് വികസന സമിതി ക ൺവീനർ ഇ സി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്ദു ൽ റഷീദ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് സിബി ടി വി നന്ദിയും പറഞ്ഞു.ചടങ്ങിൽ പി ടി എ, എം പി ടി എ, എസ് എം സി ഭാരവാ ഹികൾ, അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ,കുട്ടികൾ പങ്കെടുത്തു. | |||
=== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം === | === സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം === | ||