"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 229: | വരി 229: | ||
=== '''സെപ്റ്റംബർ 25,26 തിയ്യതികളിലായി സ്കൾ കായികമേള നടന്നു. മൂന്നു ഹൗസുകളിലായി വിദ്യാർത്ഥികൾ വളരെ ആവേശപൂർവ്വം കായികമേളയിൽ പങ്കെടുത്തു. കായികാധ്യാപകരായ രഞ്ജിത് സർ, പ്രസീത ടീച്ചർ എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും 800 മീറ്റർ ഓട്ടമത്സരത്തിൽ ദേശീയതലത്തിൽ സ്വർണ്ണമെഡൽ ജേതാവുമായ ശ്രീ. ബിജോയ് കായികമേള ഉദ്ഘാടനം നിർവ്വഹിച്ചു. മേളയിൽ ഗ്രീൻ ഹൗസ്, ബ്ലൂ ഹൗസ്, റെഡ് ഹൗസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.''' === | === '''സെപ്റ്റംബർ 25,26 തിയ്യതികളിലായി സ്കൾ കായികമേള നടന്നു. മൂന്നു ഹൗസുകളിലായി വിദ്യാർത്ഥികൾ വളരെ ആവേശപൂർവ്വം കായികമേളയിൽ പങ്കെടുത്തു. കായികാധ്യാപകരായ രഞ്ജിത് സർ, പ്രസീത ടീച്ചർ എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും 800 മീറ്റർ ഓട്ടമത്സരത്തിൽ ദേശീയതലത്തിൽ സ്വർണ്ണമെഡൽ ജേതാവുമായ ശ്രീ. ബിജോയ് കായികമേള ഉദ്ഘാടനം നിർവ്വഹിച്ചു. മേളയിൽ ഗ്രീൻ ഹൗസ്, ബ്ലൂ ഹൗസ്, റെഡ് ഹൗസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.''' === | ||
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' == | |||
=== '''ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 29 ന് സ്കൂളിൽ വച്ച് നടന്നു. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആയിരുന്നു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രൈനറായ മൻസൂർ അവർകളായിരുന്നു. റോബോട്ടിക്സ് , അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവയെ കുറിച്ചായിരുന്നു ക്യാമ്പിൽ പ്രതിപാദിച്ചത്. തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസ്സുും നടന്നു. ക്യാമ്പിന് നേതൃത്വം നൽകിയത് ശ്രീമതി സുനിത ടീച്ചർ, ശ്രീമതി ജ്യോതി ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.''' === | |||