"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 107: | വരി 107: | ||
കുട്ടികൾ നാല് ഹൗസുകളായി തിരിഞ്ഞ് മത്സരിച്ചപ്പോൾ 512 പോയിൻറ് നേടിയ റെഡ് ഹൗസ് വിജയ കിരീടം ചൂടി. 490 പോയിന്റുകൾ നേടിയ ബ്ലൂ ഹൗസ് ആയിരുന്നു രണ്ടാംസ്ഥാനം. നിറപ്പകിട്ടാർന്ന മാർച്ച് ഫാസ്റ്റും സുംബ കൊമ്പറ്റീഷനും കായികോത്സവത്തെ ദേശീയ മേളകളോട് കിടപിടിക്കുന്നത് ആക്കി മാറ്റി. | കുട്ടികൾ നാല് ഹൗസുകളായി തിരിഞ്ഞ് മത്സരിച്ചപ്പോൾ 512 പോയിൻറ് നേടിയ റെഡ് ഹൗസ് വിജയ കിരീടം ചൂടി. 490 പോയിന്റുകൾ നേടിയ ബ്ലൂ ഹൗസ് ആയിരുന്നു രണ്ടാംസ്ഥാനം. നിറപ്പകിട്ടാർന്ന മാർച്ച് ഫാസ്റ്റും സുംബ കൊമ്പറ്റീഷനും കായികോത്സവത്തെ ദേശീയ മേളകളോട് കിടപിടിക്കുന്നത് ആക്കി മാറ്റി. | ||
==== സ്കൂൾ കലോത്സവം ==== | |||
സ്കൂൾ കലോത്സവം ഉദ്ഘാടനം പ്രശസ്ത സിനിമ സീരിയൽ താരം ദേവി വി നിർവഹിച്ചു. പി ടി എ പ്രസിഡന്റ് അതേ പ്രകാശ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, വൈസ് പ്രിൻസിപ്പൽ പഞ്ചമി എം എസ് മദർ പി ടി എ പ്രസിഡന്റ് ശുഭാ ഉദയൻ, എസ് എം സി ചെയർമാൻ പ്രശാന്ത് സ്കൂൾ ലീഡർ ശ്രേയ പ്രദീപ് കലോത്സവം കൺവീനർ അജിത എ ആർ തുടങ്ങിയവർ പരിപാടികൾ പങ്കെടുത്തു. ജൂലൈ 31, ആഗസ്റ്റ് 1 തീയതികളിൽ രണ്ട് വേദികളിലായിട്ടാണ് മത്സരങ്ങൾ നടന്നത്. | |||