"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhirampadmajan (സംവാദം | സംഭാവനകൾ)
Abhirampadmajan (സംവാദം | സംഭാവനകൾ)
വരി 44: വരി 44:
== സ്കാർഫിംഗ് സെറിമണി ==
== സ്കാർഫിംഗ് സെറിമണി ==
വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിന്റെ 2025 വർഷത്തെ സ്കാർഫിംഗ് സെറിമണി മുൻ അധ്യാപകനും ജെ ആർ സി കോഴിക്കോട് ജില്ല സെക്രട്ടറിയുമായിരുന്ന പത്മജൻ എം, പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി.

== ഔഷധത്തോട്ട നിർമ്മാണം ==
പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സീറ്റ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു. പല ഔഷധസസ്യങ്ങളെ കുറിച്ചും അതിൻ്റെ സംരക്ഷണത്തെക്കുറിച്ചും പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, ഡോക്ടർ അങ്കിത എന്നിവർ സംസാരിച്ചു.