"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhirampadmajan (സംവാദം | സംഭാവനകൾ)
Abhirampadmajan (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
== മഴയാത്ര ==
== മഴയാത്ര ==
വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് പ്രകൃതിയുടെ പൊരുൾ തേടിയൊരു മഴയാത്ര എന്ന പേരിൽ നടത്തിയ ഈ പരിപാടിയിൽ വിദ്യാർത്ഥികൾ 23 ജൂലൈ 2025 ന് 60- ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.  വിലങ്ങാട് ഉരുൾപൊട്ടി ഗതി മാറിയ പുഴക്കരിയിലൂടെ മറക്കാൻ പറ്റാത്ത ദുരന്തത്തെ ഓർമ്മപ്പെടുത്തി, മഴ നനഞ്ഞ് യാത്ര നടത്തി. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ് മണ്ണിനോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു.

== എസ്പിസി ഡേ സെലിബ്രേഷൻ ==
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പതിനഞ്ചാം വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ 2 ഓഗസ്റ്റ് 2025 നു വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ എസ്പിസിയുടെ സെലിബ്രേഷൻ നടത്തി. പോലീസിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായ ഷാജി ചീഫ് ഗസ്റ്റ് ആയ പരിപാടിയിൽ വിദ്യാലയത്തിലെ എല്ലാ എസ്പിസി കേഡറ്റ് കളും പങ്കെടുത്തു