"എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Adding/improving reference(s) |
||
| വരി 66: | വരി 66: | ||
മൂന്ന് കെട്ടിടങ്ങളിലായി 17ക്ലാസ് മുറികൾ ഉണ്ട്.ചെറിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലററുകൾ ഉണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും | മൂന്ന് കെട്ടിടങ്ങളിലായി 17ക്ലാസ് മുറികൾ ഉണ്ട്.ചെറിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലററുകൾ ഉണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SCOUT & GUIDE, വിദ്യാരംഗം കലാസാഹിത്യവേദി, ഇക്കോ ക്ലബ്, SEED CLUB എന്നിവ ഉണ്ട്. സ്കൂളിലേക്കാവശ്യമായ ചോക്ക് കുട്ടികൾ തന്നെ നിർമിക്കുന്നു. | |||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
2001 മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി. രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി. 2017 ജൂൺ മുതൽ ശ്രീ. വി. വി. ദാമോദരൻ സ്കൂൾ ഏറ്റെടുക്കുകയും ഭൗതിക സൗകര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടുത്തുകയും ഒരു നില കൂടി പണിയുകയും ചെയ്തു. | |||
== '''മുൻ പ്രധാനാധ്യാപകർ''' == | == '''മുൻ പ്രധാനാധ്യാപകർ''' == | ||