"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 38: | വരി 38: | ||
സ്കൂൾ ശാസ്ത്രമേള 2025 ജൂലൈ 31ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു . പ്രഥമാധ്യാപിക സുമി റീച്ചൽ സോളമൻ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയം, ഐ.ടി. വിഭാഗങ്ങളിൽ, വ്യത്യസ്ത ഇനങ്ങളിലായി എൽ പി യു പി വിഭാഗങ്ങളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു . വാശി നിറഞ്ഞ മത്സരത്തിനൊടുവിൽ മികച്ച പ്രകടനത്തോടെ സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയവർ ഉപജില്ലാതല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . സ്കൂൾ ശാസ്ത്ര ക്ലബ് കൺവീനറായ എസ് സിന്ധു , സ്കൂൾ ശാസ്ത്രമേള സഹ കൺവീനറായ വി കെ അനുശ്രീ എന്നിവർ ശാസ്ത്രമേളയ്ക്ക് നേതൃത്വം നൽകി . | സ്കൂൾ ശാസ്ത്രമേള 2025 ജൂലൈ 31ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു . പ്രഥമാധ്യാപിക സുമി റീച്ചൽ സോളമൻ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയം, ഐ.ടി. വിഭാഗങ്ങളിൽ, വ്യത്യസ്ത ഇനങ്ങളിലായി എൽ പി യു പി വിഭാഗങ്ങളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു . വാശി നിറഞ്ഞ മത്സരത്തിനൊടുവിൽ മികച്ച പ്രകടനത്തോടെ സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയവർ ഉപജില്ലാതല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . സ്കൂൾ ശാസ്ത്ര ക്ലബ് കൺവീനറായ എസ് സിന്ധു , സ്കൂൾ ശാസ്ത്രമേള സഹ കൺവീനറായ വി കെ അനുശ്രീ എന്നിവർ ശാസ്ത്രമേളയ്ക്ക് നേതൃത്വം നൽകി . | ||
[[പ്രമാണം:35436-25-33.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
<br> | <br> | ||