"ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
16:56, 28 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
12052balal (സംവാദം | സംഭാവനകൾ) No edit summary |
12052balal (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 108: | വരി 108: | ||
12052 kgd schoolkalolsav3.jpeg | 12052 kgd schoolkalolsav3.jpeg | ||
</gallery> | </gallery> | ||
സ്വച്ഛതാ ഹീ സേവ" (സ്വച്ഛോത്സവ് 2025.) | |||
സ്വച്ഛതാ ഹീ സേവ" (സ്വച്ഛോത്സവ് 2025. സെപ്തംബർ 17 മുതൽ ഒക്ടോബർ വരെ ) ക്യാമ്പെയിൻ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ശുചിത്വ സന്ദേശ മത്സരങ്ങൾ സംഘടിപ്പിച്ചു . ബളാൽ ഹയർ സെക്കന്ററി സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരവും ഒറ്റത്തവണ ഉപയോഗ പ്ലാസ്സ്റ്റിക്കിനെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്വാഗതം രജിത.കെ വി. HM. | |||
ബ്ലോക്ക് ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വത്സരാജൻ. P. ക്ലാസ് കൈകാര്യം ചെയ്തു. ബളാൽ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സിജി കെ നേതൃത്വം നൽകി. | |||