"ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 96: വരി 96:
12052 kgd sports3.jpeg
12052 kgd sports3.jpeg
12052 kgd sports4.jpeg
12052 kgd sports4.jpeg
</gallery>
''
== ''''സ്കൂൾ കലോത്സവം''''''''' ==
ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം 2025 സെപ്തംബർ 24, 25 തിയ്യതികളിൽ '
സ്കൂൾ PTA വൈസ് പ്രസിഡൻ്റ് ശ്രീ സുരേഷ് മുണ്ടമാണിയുടെ അധ്യക്ഷതയിൽ
BRC ചിറ്റാരിക്കൽ BPC ശ്രീ ഷൈജു ബിരിക്കുളം കലോത്സവം ഉദ്ഘാടനം ചെയ്തു.  ആശംസകൾ നേർന്നുകൊണ്ട് ബളാൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അബ്ദുൾ ഖാദർ, വാർഡ് മെമ്പർമാരായ ശ്രീമതി അജിത, ശ്രീമതി പത്മാവതി , മദർ PTA പ്രസിഡൻ്റ് ശ്രീമതി ഷീമ , HSS സ്റ്റാഫ് സെക്രട്ടറി ശ്രീമതി മോളി KT, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ മോഹൻ ബാനം എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ശ്രീ മനോജ് കുര്യൻ സ്വാഗതവും,
സീനിയർ അസിസ്റ്റൻ്റും, പ്രോഗ്രാം കൺവീനറുമായ ശ്രീമതി സോന തോമസ് നന്ദിയും പറഞ്ഞു.
<gallery>
12052 kgd schoolkalolsav2.jpeg |BPC ശ്രീ ഷൈജു ബിരിക്കുളം
12052 kgd schoolkalolsav1.jpeg
12052 kgd schoolkalolsav3.jpeg
</gallery>
</gallery>
384

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2863659" എന്ന താളിൽനിന്ന് ശേഖരിച്ചത്