"ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ,അത്തോളി‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
! പേര് !! കാലഘട്ടം !! ചിത്രം
! പേര് !! കാലഘട്ടം !! ചിത്രം
|-
|-
| പുരുഷോത്തമന്‍ || 2010 - 12 ||[[പ്രമാണം:16367-2.jpeg|ലഘുചിത്രം|നടുവിൽ]]
| പുരുഷോത്തമന്‍ || 2010 - 12 ||[[പ്രമാണം:16367-3.jpeg|ലഘുചിത്രം|നടുവിൽ]]
|-
|-
| നസീര്‍ || 2012 - 14 ||[[പ്രമാണം:16367-3.jpeg|ലഘുചിത്രം|നടുവിൽ]]
| നസീര്‍ || 2012 - 14 ||[[പ്രമാണം:16367-3.jpeg|ലഘുചിത്രം|നടുവിൽ]]

13:37, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ,അത്തോളി‍‍
വിലാസം
അത്തോളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-2017Srsureshndr




................................

ചരിത്രം

ടത്തരം കുടുബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സംപുഷ്ടമായ വിദ്യാഭ്യാസം ഉന്നം വെച്ച് കാപ്പാട് അല്‍ഹുദാ യത്തീംഖാനയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലുക്ക് പന്തലായനി ബ്ലോക്ക് അത്തോളി വില്ലേജില്‍ മുന്‍ മുഖ്യമന്ത്രിയും തദ്ദേശീയവാസിയുമായ ജനാബ്. സി.എച്ച്. മൂഹമ്മദ് കോയയുടെ ജന്മദേശമായ അത്തോളി കേന്ദ്രമാക്കി ഒരു വാടക കെട്ടിടത്തില്‍ ഇംഗ്ലീഷ് മീഡിയം സിലബസ്സില്‍ ഇലാഹിയ ഇംഗ്ലീഷ് സ്കൂള്‍ അത്തോളി എന്ന പേരില്‍ 03.06.2004 ല്‍ ആരംഭിച്ചു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ സ്കൂള്‍ അത്തോളി വില്ലേജിലെ കൊങ്ങന്നൂര്‍ ദേശത്ത് 70 സെന്റ് ഭുമി വിലക്കുവാങ്ങി 22 മുറികളോട് കൂടിയ ഇരുനില കെട്ടിടം സ്വന്തമായി നിര്‍മിച്ച് 2013 ല്‍ അവിടേക്ക് മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

വി ദ്യാഭ്യാസ മേഖലയില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ സ്കൂള്‍ മാനേജ്‌മെന്റ് അതിന് ഏറ്റവും അവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടണ്ട്. അത്തോളി വില്ലേജില്‍ കൊങ്ങന്നൂര് ദേശത്ത് 70 സെന്റ് ഭുമി വാങ്ങി 22 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം നിര്‍മിക്കുകയും വാടക കെട്ടിടത്തില്‍ തുടങ്ങിയ സ്കൂള്‍ 2013 ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ഐ.സി.ടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു സ്മാര്‍ട്ട് ക്ലാസ് റൂം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സ്വന്തം കിണറും ഗുണനിലവാരം ഉറപ്പുവരുത്തിയ പ്ലംബിംഗും വാട്ടര്‍ ഫില്‍ട്ടറും മുഖേനെ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ വെള്ളം ഉറപ്പുവരുത്തുവാന്‍ സ്കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചിട്ടുണ്ട്. 400 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അവര്‍ക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്താനും ശ്രദ്ധിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

പേര് കാലഘട്ടം ചിത്രം
പുരുഷോത്തമന്‍ 2010 - 12
പ്രമാണം:16367-3.jpeg
നസീര്‍ 2012 - 14
പ്രമാണം:16367-3.jpeg
. . .

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.3805268,75.7578399 |zoom=13}}