"ഗവ.എച്ച്.എസ്.എസ് , കോന്നി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38038 (സംവാദം | സംഭാവനകൾ)
38038 (സംവാദം | സംഭാവനകൾ)
No edit summary
വരി 239: വരി 239:
== സ്നേഹാലയം സന്ദർശനം ==
== സ്നേഹാലയം സന്ദർശനം ==
കോന്നിക്കടുത്ത് എലിയറക്കലുള്ള സ്നേഹാലയം എന്ന വൃദ്ധസദനത്തിൽ കുട്ടികൾ സന്ദർശനം നടത്തി, അവിടുത്തെ മാതാപിതാക്കളെ കമ്പ്യൂട്ടർ പഠിപ്പിക്കുകയും അവരെ സോഫ്റ്റ്‌വെയറിൽ ഉപയോഗിച്ച് പടങ്ങൾ വരയ്ക്കാൻ സഹായിക്കുകയും ചെയ്തു. നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു ഈ സന്ദർശനം.

== സ്വതന്ത്ര സോഫ്റ്റ്വെയ‌‍‌ർ ദിനാചരണം==
[[പ്രമാണം:38038 assembly.jpg|ലഘുചിത്രം|അസംബ്ളി]]
2025 സെപ്റ്റംബർ 22 ന് സ്വതന്ത്ര സോഫ്റ്റ്വെയ‌‍‌ർ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ളി നടത്തുകയും  പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അംജദ് മുങമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ ട്രയിനർ ശ്രീ.തോമസ് എം. സേവിഡ് സന്ദേശം നല്കി.