"ആർ എം എച്ച് എസ് എസ് വടവുകോട്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajarshi (സംവാദം | സംഭാവനകൾ)
No edit summary
Rajarshi (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025-28 ==

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് സെപ്റ്റംബർ മാസം പതിനെട്ടാം തീയതി വ്യാഴാഴ്ച സ്കൂളിൽ വച്ച് നടന്നു. കോലഞ്ചേരി സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി നസീറ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. അറിവ് നേടുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ ടീച്ചർ പരിചയപ്പെടുത്തുകയുണ്ടായി. ക്യാമ്പിൽ 32 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബ എം തങ്കച്ചൻ ആശംസകൾ അറിയിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീ ബിബിൻ രാജു, ശ്രീമതി ബെസ്സി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:LK125077.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2025-28]]
"https://schoolwiki.in/ആർ_എം_എച്ച്_എസ്_എസ്_വടവുകോട്/2025-28" എന്ന താളിൽനിന്ന് ശേഖരിച്ചത്