"AMLPS PANNUR WEST" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= 00 | | സ്ഥാപിതമാസം= 00 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1927 | ||
| സ്കൂള്‍ വിലാസം=കിഴക്കോത്ത് <br/>കൊടുവള്ളി | | സ്കൂള്‍ വിലാസം=കിഴക്കോത്ത് <br/>കൊടുവള്ളി | ||
| പിന്‍ കോഡ്= 673572 | | പിന്‍ കോഡ്= 673572 |
13:30, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
AMLPS PANNUR WEST | |
---|---|
വിലാസം | |
പന്നുര് കൊടുവള്ളി ജില്ല | |
സ്ഥാപിതം | 00 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊടുവള്ളി |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Test.1 |
<! -->
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നുുര് വെസ്റ്റ‍് എ എം എല്‍ പി സ്കൂള്‍.
ചരിത്രം
ചെറിയമോന്‍ മുസ്ല്യാര്‍ എന്നറിയപ്പെടുന്ന ചാലില്‍ അയമ്മദ് മുസ്ല്യാരാണ് ഈ വിദ്യാലയം സ്ഥ്പിച്ചത്.മതപഠനം മാത്രം പോര ഭൗതിക വിദ്യാഭ്യാസം കൂടിസമൂഹത്തിന് ആവശ്യമാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഈ വിദ്യാലയം സ്ഥാപിക്കുന്നതിലെത്തിച്ചത്.വീടുകള്‍ കയറി ഇറങി വിദ്യാഭ്യാസത്തിന്റെ ആവശ്യകത ധരിപ്പിച്ചും ഭക്ഷണവും വസ്‍ത്രവും ഏര്‍പ്പാട്ചെയ്തുമാണ് കുട്ടികളെ സ്‍കൂളിലെത്തിച്ചത്.
ഭൗതികസൗകര്യങ്ങള്‍
3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും 1 ഒാഫീസ് മുറിയുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടര്‍ ലാബില്ല. രണ്ട് കമ്പ്യൂട്ടറുകളിലായിപഠനം നടക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- .
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==മേനേജ്മെന്റ് കമ്മറ്റിയാണ്ഭരണം നടത്തുന്നത്. . സി അബ്ദുല്‍ ജബ്ബാറാണ് മാനേജറായി പ്രവര്‍ത്തിക്കുന്നത്. ഹെഡ്‌മിസ്റ്റസ് എം പി റുക്കിയ ടീച്ചറാണ് .
മുന്‍ സാരഥികള്‍
ആദ്യഹെഡ്മാസ്ററര്‍നാരായണക്കുറുപ്പ‍് മാസ്റററായിരുന്നു.:
മറ്റു ഹെഡ്മാസ്ററര്‍മാര്‍
ഇൗശൊരമ്പലത്ത്അയമ്മദ് മാസ്ററര്‍
കെ ഹുസ്സൈന്‍ മാസ്ററര്‍
എം സുലൈമാന്‍മാസ്ററര്‍ ,
പി കെ മുഹമ്മദ് മാസ്ററര്‍
സിഹൈദര്‍ മാസ്ററര്‍
എം അബ്‍ദുല്‍ സത്താര്‍ മാസ്ററര്‍
പി കെ സഫിയ ടീച്ചര്‍
എസ് രാധ ടീച്ചര്‍
കെ വിജയന്‍ മാസ്റ്റര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വേയാട്ടുമ്മല്‍ ചന്‍ദ്രന്‍
- ഇ കെ എം പന്നൂര്
- അഡ.ഒ ടി അബൂബക്കര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.3862739,75.88| width=800px | zoom=16 }}
, Nochat HSS
</googlemap>
|
|