"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് പഠന വിടവും പഠനത്തിൽ പിന്നാക്കം കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനായിട്ടുള്ള പഠന പ്രവർത്തനങ്ങൾ 2024 - 25 അവധിക്കാലം മുതൽ തന്നെ ആരംഭിച്ചിരുന്നു. അന്ന് തുടക്കം കുറിച്ച പ്രവർത്തനങ്ങളുടെ തുടർച്ചയായി കുട്ടികൾക്ക് അനുയോജ്യമായ പഠന പ്രവർത്തനങ്ങൾ ലളിതവും, ഐ.സി.ടി. സഹായം ഉപയോഗിച്ച് ആകർഷകമാക്കിയും, കുട്ടികളിലേക്ക് എത്തിക്കുവാനും കുട്ടികളെ സജീവമായി പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കിക്കൊണ്ട് അവരുടെ പഠന പുരോഗതി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാധിഷ്ഠിതമായി അനുരൂപീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. | സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് പഠന വിടവും പഠനത്തിൽ പിന്നാക്കം കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനായിട്ടുള്ള പഠന പ്രവർത്തനങ്ങൾ 2024 - 25 അവധിക്കാലം മുതൽ തന്നെ ആരംഭിച്ചിരുന്നു. അന്ന് തുടക്കം കുറിച്ച പ്രവർത്തനങ്ങളുടെ തുടർച്ചയായി കുട്ടികൾക്ക് അനുയോജ്യമായ പഠന പ്രവർത്തനങ്ങൾ ലളിതവും, ഐ.സി.ടി. സഹായം ഉപയോഗിച്ച് ആകർഷകമാക്കിയും, കുട്ടികളിലേക്ക് എത്തിക്കുവാനും കുട്ടികളെ സജീവമായി പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കിക്കൊണ്ട് അവരുടെ പഠന പുരോഗതി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാധിഷ്ഠിതമായി അനുരൂപീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. | ||
[[പ്രമാണം:35436-25-29.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:35436-25-29.jpg|നടുവിൽ|ലഘുചിത്രം|129x129ബിന്ദു]] | ||
[[പ്രമാണം:35436-25-30.jpg|നടുവിൽ|ലഘുചിത്രം|112x112ബിന്ദു]] | |||
<br> | <br> | ||