"ആശ്രമം ഹയർസെക്കൻററി സ്കൂൾ, മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 56: വരി 56:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള പട്ടികവര്‍ഗ്ഗ വികസന വകുുപ്പിനു കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ആദിമഗോത്രവിഭാഗങ്ങളായ കാടര്‍, കുറുമ്പര്‍, കാട്ടുനായ്കര്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുളളൂ.
കേരള പട്ടികവര്‍ഗ്ഗ വികസന വകുുപ്പിനു കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ആദിമഗോത്രവിഭാഗങ്ങളായ കാടര്‍, കുറുമ്പര്‍, കാട്ടുനായ്കര്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുളളൂ.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==

13:19, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആശ്രമം ഹയർസെക്കൻററി സ്കൂൾ, മലമ്പുഴ
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം08 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201721122




കേരളത്തിലെ പ്രാക്തന ഗോത്രവിഭാഗ‍‍‍ങ്ങളായ കാടര്‍, കുറുമ്പര്‍, കാട്ടുനായ്കര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പാലക്കാട് ജില്ലയില്‍ മലമ്പുഴയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനമാണ് 'ആശ്രമം ഹയര്‍സെക്കന്‍റി സ്കൂള്‍

ചരിത്രം

2000 ഓഗസ്ററ് മാസം 8 ന് ലോവര്‍ പ്രൈമറി സ്കൂളായി തുടങ്ങി 2004-05 വര്‍ഷം അപ്പര്‍ പ്രൈമറി സ്കൂളായും 2007-08 വര്‍ഷം ഹൈസ്കൂളായും 2014-15 ല്‍ ഹയര്‍ സെക്കന്‍ററി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. 2000 ല്‍ ഈ സ്ഥാപനം പുതുപ്പെരിയാരം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്ററല്‍ കെട്ടിടത്തിലാണ് ആദ്യം പ്രവര്‍ത്തനമാരംഭിച്ചത്. 2011 സെപ്ററംമ്പറില്‍ മലമ്പുഴയിലെ പുതിയ കെട്ടിടത്തിലെയ്ക് മാറി. കേരളത്തിലെ പ്രധാന വിനോദസ‍‍‍‍‍ഞ്ചാര കേന്ദ്രമായ മലമ്പുഴ ഡാമിനു സമീപമാണ് ഈ സ്ഥപനം സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ലാസ് മുറികളും സ്മാര്‍ട്ട് റൂമും കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബുകളും ലൈബ്രറിയും അടങ്ങുന്ന സ്കൂള്‍ കെട്ടിടവും ആണ്‍കുട്ടികള്‍ക്കായുളള ഹോസ്ററലും പെണ്‍കുട്ടികള്‍ക്കായുളള ഹോസ്ററലും മെസ്സ് ഹാളും അടങ്ങുന്നതാണ് സ്കൂള്‍ ക്യാമ്പസ്, വളരെ പരിമിതമായ ഒരു കളിസ്ഥലമേ വിദ്യാലയത്തിനുളളൂ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള പട്ടികവര്‍ഗ്ഗ വികസന വകുുപ്പിനു കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ആദിമഗോത്രവിഭാഗങ്ങളായ കാടര്‍, കുറുമ്പര്‍, കാട്ടുനായ്കര്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുളളൂ.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.