"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charithram
(charithram)
(charithram)
വരി 39: വരി 39:
                     അഞ്ചാം ക്ലാസ്സ് വരെ  അന്നുണ്ടായിരുന്നു.1960 നു  ശേഷം മുസ്ലിം സമുദായത്തിൽ പെട്ട  കുട്ടികൾ കൂടുതൽ  വന്ന കാരണം വിദ്യാലയം അതൊരു മുസ്ലിം വിദ്യാലയമാക്കി .
                     അഞ്ചാം ക്ലാസ്സ് വരെ  അന്നുണ്ടായിരുന്നു.1960 നു  ശേഷം മുസ്ലിം സമുദായത്തിൽ പെട്ട  കുട്ടികൾ കൂടുതൽ  വന്ന കാരണം വിദ്യാലയം അതൊരു മുസ്ലിം വിദ്യാലയമാക്കി .
                                                 1961 ഇൽ -അഞ്ചാം ക്ലാസ് നിർത്തലാക്കി .1968 ഇൽ -ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സേവനം അവസാനിച്ചു.1972 ഇൽ തങ്ക ടീച്ചർ പ്രധാനാദ്ധ്യാപികയും ചുമതലയേറ്റു.1984 ഇൽ ചില സാങ്കേതിക കാരണത്താൽ പൂർവ്വ വിദ്യാർത്ഥിയായ ചേക്കു ഹാജ്ജി മാനേജർ ആയി .സ്വന്തം  പിതാവിനോടുള്ള  ഓർമ്മക്ക്  സ്കൂളിന്റെ പേര് -കെ സി  പോക്കർ ഹാജ്ജി മെമ്മോറിയൽ എയ്ഡഡ്  ലോവർ പ്രൈമറി  സ്കൂൾ  എന്നാക്കി .അദ്ദേഹം സ്കൂൾ ടെറസ്സ് കെട്ടിടമാക്കി .

                                            1990 ഇൽ പത്തു ഡിവിഷൻ ഉള്ള സ്കൂൾ  ആയി മാറി,LKG ,UKG ക്ലാസുകൾ ആരംഭിച്ചു .2000 ഇൽ ടി ജി വത്സല ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു .പ്രീ പ്രൈമറി അടക്കം 12  അദ്ധ്യാപകരും 300 കുട്ടികളും ,3 പ്രീ പ്രൈമറി അദ്യാപകരും  ഇവിടെ  പ്രവർത്തിക്കുന്നു
            2009 ഇൽ  -രാജാമണി  ടീച്ചർ  ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റു .ഇപ്പോൾ പ്രീ പ്രൈമറി അടക്കം 232 കുട്ടികളും,10  അദ്ധ്യാപകരും .3 പ്രീ പ്രൈമറി അദ്ധ്യാപകരും സേവനം  അനുഷ്ഠിക്കുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/286168" എന്ന താളിൽനിന്ന് ശേഖരിച്ചത്