"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
...................................................................................................................................................................................................................................................................................

== '''സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാചരണം.''' ==
== '''ലിറ്റിൽ കൈറ്റ്സിന്റെ റോബോട്ടിക്സ് പരിശീലന ക്ലാസ് - 24-9-2025, വ്യാഴം''' ==
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ           ഭാഗമായി പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജി.യു.പി.എസ് പൈങ്കണ്ണൂരിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ഹെഡ് ടീച്ചർ ഷിബിലി ഉസ്മാൻ. എൽ സ്വാഗതം പറഞ്ഞ ചടങ്ങ്  
പി.ടി.എ പ്രസിഡൻ്റ്  മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി ശോഭ.എ ആശംസ പറഞ്ഞു.
ലിറ്റിൽ കൈറ്റിന്റെ റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുന്നതോടൊപ്പം ആർഡിനോ ഉപയോഗിച്ച് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ കുട്ടികൾ സ്വയം തയ്യാറാക്കി. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ മുഹമ്മദ് ആഷിക്.എൻ,തമന്ന കാത്തൂൻ, ഹിസാന ഷെറിൻ, ഗായത്രി.പി, അൻസി.വി,മുഹമ്മദ് അൻഷിഫ്, എന്നിവരാണ് റോബോട്ടിക്സ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ വി എം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു

== '''സയൻസ് ഫോട്ടോഗ്രാഫി മത്സരം : 21-7-2025 തിങ്കൾ''' ==
== '''സയൻസ് ഫോട്ടോഗ്രാഫി മത്സരം : 21-7-2025 തിങ്കൾ''' ==