"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 122: | വരി 122: | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വളരെ വിപുലമായി നടത്തി. എച്ച്.എസ്.എസ്. , എച്ച്.എസ് , എൽ.പി വിഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനാദ്ധ്യാപകരായ ഹേമ ടീച്ചർ, റംല ടീച്ചർ, ലൂസി ടീച്ചർ എന്നിവർ സംയുക്തമായി പതാക ഉയർത്തി. എസ്.പി.സി കുട്ടികളുടെ പരേഡ് നടന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് എസ്.എം.സി ചെയർമാൻ ശ്രീ രമേശ് മാടത്തിങ്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, മിഠായിവിതരണം എന്നിവ ഉണ്ടായി. | ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വളരെ വിപുലമായി നടത്തി. എച്ച്.എസ്.എസ്. , എച്ച്.എസ് , എൽ.പി വിഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനാദ്ധ്യാപകരായ ഹേമ ടീച്ചർ, റംല ടീച്ചർ, ലൂസി ടീച്ചർ എന്നിവർ സംയുക്തമായി പതാക ഉയർത്തി. എസ്.പി.സി കുട്ടികളുടെ പരേഡ് നടന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് എസ്.എം.സി ചെയർമാൻ ശ്രീ രമേശ് മാടത്തിങ്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, മിഠായിവിതരണം എന്നിവ ഉണ്ടായി. | ||
[[പ്രമാണം:23051 indepnd.jpg|നടുവിൽ|ലഘുചിത്രം|519x519ബിന്ദു|റംല ടീച്ചർ പതാക ഉയർത്തുന്നു]] | [[പ്രമാണം:23051 indepnd.jpg|നടുവിൽ|ലഘുചിത്രം|519x519ബിന്ദു|റംല ടീച്ചർ പതാക ഉയർത്തുന്നു]] | ||
== '''സ്കൂൾ ഇലക്ഷൻ''' == | |||
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വളരെ ഭംഗിയായി നടന്നു. തിരഞ്ഞെടുപ്പ് സമയത്തെ രീതികൾ പോലെ തന്നെ സ്കൂളിലും ഇലക്ഷൻ നടത്തി. കുട്ടികൾ വോട്ടർപട്ടികയിൽ പേര് നല്കുകയും തങ്ങളുടെ പ്രതിനിധിയെ അവർ സ്വയം തിരഞ്ഞെടുക്കുകയും ചെയ്തു. പൗരബോധമുള്ള ഒരു ജനതയെ വാർത്തെടുക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് പ്രധാനാദ്ധ്യപിക റംല ടീച്ചർ അഭിപ്രായപ്പെട്ടു. | |||