ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12052balal (സംവാദം | സംഭാവനകൾ)
No edit summary
12052balal (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
12052 KGD anti rabies2025.jpeg
12052 KGD anti rabies2025.jpeg
</gallery>
</gallery>
'''ചാന്ദ്രദിനം  july 21'''
== '''ചാന്ദ്രദിനം  july 21''' ==

ജൂലൈ 21 ന് ചാന്ദ്രദിന ആഘോഷം നടത്തി. സ്കൂളിൽ ചാന്ദ്രദിന ക്വിസ് ക്ലാസ് തല പതിപ്പ് നിർമാണം. വീഡിയോ പ്രദർശനം എന്നിവ നടത്തി.ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരത്തിൽ ശിവപ്രിയ A R കൃഷ്‌ണേന്ദു  ബി  എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. Up തലത്തിൽ ശിവ നന്ദ AR റിനിത ബിജു എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി.അധ്യാപികമാരായ ടീന ലോറൻസ് റീജ എന്നിവർ നേതൃത്വം നൽകി.

വരി 52: വരി 52:
</gallery>
</gallery>

ഹിരോഷിമ ദിനം AUG6
== ഹിരോഷിമ ദിനം AUG6 ==

ഹിരോഷിമ ദിനാചരണവും യുദ്ധവിരുദ്ധ റാലി യും നടത്തി .യുദ്ധവിരുദ്ധ പോസ്റ്റർ ,പതിപ്പ്  എന്നീ മത്സരങ്ങൾ നടത്തി
ഹിരോഷിമ ദിനാചരണവും യുദ്ധവിരുദ്ധ റാലി യും നടത്തി .യുദ്ധവിരുദ്ധ പോസ്റ്റർ ,പതിപ്പ്  എന്നീ മത്സരങ്ങൾ നടത്തി
വരി 71: വരി 71:
12052 kgd independence2.jpeg
12052 kgd independence2.jpeg
12052 kgd independence3.jpeg
12052 kgd independence3.jpeg
</gallery>
'''
== കായിക ദിനം''' ==
സെപ്തംബർ 11, 12 തീയ്യതികളിൽ സ്കൂൾ സ്പോർട്സ് മത്സരങ്ങൾ നടന്നു. സ്കൂൾ പ്രിൻസിപ്പൽ മനോജ് സാർ ഉദ്ഘാടനം ചെയ്തു. 2 ദിവസങ്ങളായി നടന്ന ആവേശോജ്വലമായ മത്സരത്തിൽ പ്രോഗ്രസ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും പെർഫക്ട് രണ്ടും സ്പാർക്ക് മൂന്നാം സ്ഥാനവും നേടി
<gallery>
12052 kgd sports2.jpeg
12052 kgd sports3.jpeg
12052 kgd sports4.jpeg
</gallery>
</gallery>

13:42, 23 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26

ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോ ത്സവം ആഘോഷിച്ചുവാർഡ് മെമ്പർ ശ്രീമതി അജിത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. PTAപ്രസിഡന്റ് ശ്രീ ജേക്കബ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

പരിസ്ഥിതി ദിനം 2025 ജൂൺ 5

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം വ്യക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക രജിത കെ.വി പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനപോസ്റ്റർ രചനാ മത്സരം, ക്വിസ് എന്നിവ നടത്തി.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം june 25

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ഡോക്ടർ കെ വി സജീവൻ നിർവഹിച്ചു. പി. ടി എ പ്രസിഡന്റ് ഇ ജെ ജേക്കബ് അധ്യക്ഷനായി പ്രധാനാധ്യാപിക കെ വി രജിത സ്വാഗതം പറഞ്ഞു.

==

'ലഹരി വിരുദ്ധ ദിനം june 26

ലഹരി വിരുദ്ധദിനാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എ എസ് ഐ സുരേശൻ സർ നിർവഹിച്ചു. ലഹരി വിരുദ്ധസന്ദേശം നൽകി. ലഹരി വിരുദ്ധ ഒപ്പുശേഖരണം പ്രധാന അധ്യാപിക രജിത കെ.വി യുടെ നേത്യത്വത്തിൽ നടത്തി. സൂമ്പ ഡാൻസ്, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു.

പേ വിഷബാധ പ്രതിരോധം 2025 june 30

ബളാൽ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ പേ വിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. MLSP അനു തോമസ് ക്ലാസ് എടുത്തു.ബളാൽJHI ഷെറിൻYSപ്രതിജ്ഞയും, സ്കൂൾ ഹെഡ്മിസ്ട്രസ് രജിത കെ.വി സ്വാഗതവും കുമാരി റിതിന ബിജു നന്ദിയും പറഞ്ഞു.ആശാ വർക്കർ സിന്ധു പരിപാടിയിൽ പങ്കെടുത്തു. 

ചാന്ദ്രദിനം july 21

ജൂലൈ 21 ന് ചാന്ദ്രദിന ആഘോഷം നടത്തി. സ്കൂളിൽ ചാന്ദ്രദിന ക്വിസ് ക്ലാസ് തല പതിപ്പ് നിർമാണം. വീഡിയോ പ്രദർശനം എന്നിവ നടത്തി.ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരത്തിൽ ശിവപ്രിയ A R കൃഷ്‌ണേന്ദു ബി എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. Up തലത്തിൽ ശിവ നന്ദ AR റിനിത ബിജു എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി.അധ്യാപികമാരായ ടീന ലോറൻസ് റീജ എന്നിവർ നേതൃത്വം നൽകി.

ഹിരോഷിമ ദിനം AUG6

ഹിരോഷിമ ദിനാചരണവും യുദ്ധവിരുദ്ധ റാലി യും നടത്തി .യുദ്ധവിരുദ്ധ പോസ്റ്റർ ,പതിപ്പ് എന്നീ മത്സരങ്ങൾ നടത്തി

സ്വാതന്ത്ര്യ ദിനം AUG 15

സ്വാതന്ത്ര്യ ദിനം അതിവിപുലമായി ആഘോഷിച്ചു 'ഹെഡ്മിസ്ട്രസ് ശ്രീമതി .രജിത കെവി പതാക ഉയർത്തി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി 'പായസം വിതരണം ചെയ്തു .

കായിക ദിനം