"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 114: | വരി 114: | ||
== '''മൊബൈൽ പ്ലാനറ്റോറിയം''' == | == '''മൊബൈൽ പ്ലാനറ്റോറിയം''' == | ||
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം ആദ്യവാരം സ്കൂളിൽ മൊബൈൽ പ്ലാനറ്റോറിയം സംഘടിപ്പിച്ചു. ഉച്ച തിരിഞ്ഞ് സ്കൂളിന്റെ നടുമുറ്റത്ത് ഒരുക്കിയ പ്ലാനറ്റോറിയം കാണാൻ കുട്ടികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എൽ.പി, യുപി ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികളും പ്ലാനറ്റോറിയം നന്നായി ആസ്വദിച്ചു. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുയെും സഞ്ചാരപഥം, ഭൂമിയുടെ വൈശിഷ്ട്യം എന്നിങ്ങനെ സൗരയൂഥത്തിലെ വിസ്മയങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. ഇത്തരം വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നത് കുട്ടികൾക്ക് പഠിക്കാനുള്ള പ്രചോദനം ആകുമെന്നും തുടർന്നും ഇതു പോലുള്ള പ്രവർത്തനങ്ങൾ ഇനിയും നടക്കട്ടെ എന്നും പിടിഎ ഭാരവാഹികൾ, പ്രധാനാദ്ധ്യാപിക എന്നിവർ പറഞ്ഞു. സയൻസ് ക്ലബിന്റെ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. | സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം ആദ്യവാരം സ്കൂളിൽ മൊബൈൽ പ്ലാനറ്റോറിയം സംഘടിപ്പിച്ചു. ഉച്ച തിരിഞ്ഞ് സ്കൂളിന്റെ നടുമുറ്റത്ത് ഒരുക്കിയ പ്ലാനറ്റോറിയം കാണാൻ കുട്ടികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എൽ.പി, യുപി ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികളും പ്ലാനറ്റോറിയം നന്നായി ആസ്വദിച്ചു. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുയെും സഞ്ചാരപഥം, ഭൂമിയുടെ വൈശിഷ്ട്യം എന്നിങ്ങനെ സൗരയൂഥത്തിലെ വിസ്മയങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. ഇത്തരം വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നത് കുട്ടികൾക്ക് പഠിക്കാനുള്ള പ്രചോദനം ആകുമെന്നും തുടർന്നും ഇതു പോലുള്ള പ്രവർത്തനങ്ങൾ ഇനിയും നടക്കട്ടെ എന്നും പിടിഎ ഭാരവാഹികൾ, പ്രധാനാദ്ധ്യാപിക എന്നിവർ പറഞ്ഞു. സയൻസ് ക്ലബിന്റെ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. | ||
== '''അദ്ധ്യാപക-അനദ്ധ്യാപക ആദരം''' == | |||
2025 മാർച്ച് മാസം നടന്ന SSLC പരീക്ഷയിൽ കുട്ടികൾക്ക് ഉജ്വലവിജയം നേടിക്കൊടുക്കുവാൻ പ്രയത്നിച്ച സ്കൂളിലെ അദ്ധ്യാപക-അനദ്ധ്യാപക കൂട്ടായ്മക്ക് ആദരവ്. ആഗസ്റ്റ് 9ന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല HM ഫോറം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാഭ്യാസ ജില്ലയിലെ അനവധി സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു. ചാലക്കുടി കാർമൽ സ്കൂളിൽ വെച്ചായിരുന്നു ചടങ്ങ്. | |||