ഉള്ളടക്കത്തിലേക്ക് പോവുക

"ജി. യു. പി. എസ്. ഒളവറ സങ്കേത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suvarnan (സംവാദം | സംഭാവനകൾ)
No edit summary
Suvarnan (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
==വഴികാട്ടി==
==വഴികാട്ടി==
തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ സ്റ്റേറ്റ് ഹൈവേയില്‍ ഒളവറ മുണ്ട്യക്കാവിന് വടക്ക് കിഴക്കായി വായനശാലക്ക്  സമീപത്തായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 2 കി.മീ വടക്കുമാറിയാണിത്.
തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ സ്റ്റേറ്റ് ഹൈവേയില്‍ ഒളവറ മുണ്ട്യക്കാവിന് വടക്ക് കിഴക്കായി വായനശാലക്ക്  സമീപത്തായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 2 കി.മീ വടക്കുമാറിയാണിത്.
== സ്കൂള്‍ ഫോട്ടോ ==
== ഫോട്ടോസ് ==
<gallery>
<gallery>
പ്രമാണം:
പ്രമാണം:
പ്രമാണം:Vijayan-1.jpg |  ഹെഡ്‌മാസ്റ്റര്‍
പ്രമാണം:Vijayan-1.jpg |  ഹെഡ്‌മാസ്റ്റര്‍
</gallery>
</gallery>

12:05, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. യു. പി. എസ്. ഒളവറ സങ്കേത
വിലാസം
ഒളവറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Suvarnan




ചരിത്രം

                 	ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഏടുകളില്‍ ഒളിമങ്ങാത്ത ഓര്‍മ്മയായി നിലനില്‍ക്കുന്ന ഉപ്പുസത്യാഗ്രഹത്തിന്റെ രണഭൂമിയായിരുന്ന ഉളിയത്തുകടവില്‍നിന്നും ഏതാനും വാര അകലത്തായി  1927 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്. ആരംഭദശയില്‍ ഈ വിദ്യാലയം പലതരത്തിലുള്ള പരാധീനതകളെ നേരിട്ടി രുന്നുവെങ്കിലും പിന്നീട് സുമനസ്സുകളായ നാട്ടുകാരുടേയും മാറി മാറി വന്ന സര്‍ക്കാരുകളുടേയും പ്രവര്‍ത്തനസന്നദ്ധമായ പി.ടി.എ.യുടേയും അര്‍പ്പണബോധവും കഴിവും ആത്മാര്‍ത്ഥതയുമുള്ള അധ്യാപകരുടേയും പ്രവര്‍ത്തനഫലമായി 1990 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ഈ സ്കൂളില്‍ ഇന്ന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സും പ്രീപ്രൈമറിയും പ്രവര്‍ത്തിച്ചുവരുന്നു.
                            	ഇതിനോടകം  ഈ വിദ്യാലയത്തില്‍ നിന്നും അസംഖ്യം കുരുന്നുകള്‍ അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരില്‍ പലരും ഉന്നതനിലവാരം പുലര്‍ത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

             	30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പി.ടി.എ.യുടെ പ്രവര്‍ത്തനഫലമായി സ്കൂളിന് സ്വന്തമായി 60 സെന്റ് സ്ഥലത്ത് ഒരു കളിസ്ഥലം ഒരുക്കാന്‍  കഴിഞ്ഞിച്ചുണ്ട്. 7 ക്ലാസ്സ് മുറിയും പ്രീപ്രൈമറിക്ക് പ്രത്യേകം മുറിയും വിശാലമായ ലൈബ്രറിയും സ്കൂളില്‍ ഉണ്ട്. കംപ്യൂട്ടര്‍‌ലാബില്‍‌ 4 കംപ്യൂട്ടറുകളും 2 ലാപ്‌ടോപ്പുകളും പ്രവര്‍ത്തിക്കുന്നു. ആവശ്യത്തിന് ഗേള്‍സ് ഫ്രന്റ്‌ലി ടോയ്‌ലറ്റുകളുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• വിവിധ ക്ലബ്ബുകള്‍ • വിദ്യാരംഗം കലാ സാഹിത്യവേദി • ശുചിത്വ സേന

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിന്റെ അധി കാരപരിധിയില്‍ സ്ഥിതി ചെയ്യുന്ന ഒളവറ സങ്കേത ജി.യു.പി.സ്കൂള്‍ ചെറുവത്തൂര്‍ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

മുന്‍സാരഥികള്‍

കെ.വി.കു‍ഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ , കൃഷ്ണന്‍ മാസ്റ്റര്‍ , കെ.കു‍ഞ്ഞി ക്കണ്ണന്‍ മാസ്റ്റര്‍ , എന്‍.രാഘവന്‍ മാസ്റ്റര്‍ , പി.വി.കു‍ഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ , കുഞ്ഞിരാമന്‍ മാസ്റ്റര്‍ , കരുണാകരന്‍ മാസ്റ്റര്‍ , സാവിത്രി ടീച്ചര്‍ , മാധവന്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ സ്റ്റേറ്റ് ഹൈവേയില്‍ ഒളവറ മുണ്ട്യക്കാവിന് വടക്ക് കിഴക്കായി വായനശാലക്ക് സമീപത്തായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 2 കി.മീ വടക്കുമാറിയാണിത്.

ഫോട്ടോസ്

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._ഒളവറ_സങ്കേത&oldid=285660" എന്ന താളിൽനിന്ന് ശേഖരിച്ചത്