"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssramapuram (സംവാദം | സംഭാവനകൾ)
Ghssramapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 146: വരി 146:
2023-26 ബാച്ചിലെയ‌ും 2024-27 ബാച്ചിലെയ‌ും ലിറ്റിൽകൈറ്റിലെ ക‌ുട്ടികള‌ുടെ നേത‌ൃത്വത്തിൽ ഭിന്നശേഷി ക‌ുട്ടികൾക്ക് കമ്പ്യ‌ൂട്ടർ പരിശീലനം നടത്തി. 5 മ‌ുതൽ 10 വരെ ക്ളാസ‌ുകളിലെ ക‌ുട്ടികൾക്ക് ചിത്രം വരയ്ക്കാന‌ും നിറം നൽകാന‌ും പഠിപ്പിച്ച‌ു.  2 മണിക്ക‌ൂർ നീണ്ട‌ു നിന്ന പരിശീലനം ക‌ട്ടികൾ നല്ല രീതിയിൽ ആസ്വദിച്ച‌ു. ലിറ്റിൽ കൈറ്റ് മെന്റർമാരായ ദിവ്യ, നിശ എന്നിവർ പരിപാടിയിൽ പങ്കെട‌ുത്ത‌ു.

<gallery>
<gallery>
36065 varnalokam4.jpg
36065 varnalokam4.jpg|2023-26 ,2024-27  ബാച്ച‌ുകളിലെ ക‌ുട്ടികള‌ടെ പ്രവർത്തനങ്ങള‌ുടെ ഭാഗമായി കീരിക്കാട് എൽ.പി.സ്ക്ക‌ൂളിലെ ക‌ുട്ടികൾക്ക് ജ‌ൂലൈ 25 ന് കംപ്യ‌ൂട്ടർ പരിശീലനം നൽകി. ചിത്രങ്ങൾ വരയ്‌ക്കാന‌ും നിറങ്ങൾ നൽകാന‌ും ക‌ട്ടികൾക്ക് വളരെ ഉത്സാഹമായിര‌ുന്ന‌ു. കീരിക്കാട് എൽ.പി.സ്ക്ക‌ൂളിലെ ഹെഡ്‌മിസ്ട്രസ് ശോഭനക‌ുമാരി ടീച്ചർ ലിറ്റിൽ കൈറ്റിലെ ക‌ുട്ടികൾക്ക് പരിശീലനത്തിന‌ുള്ള സൗകര്യങ്ങൾ ചെയ്യ‌ുകയ‌ും ക്ളാസെട‌ുത്ത ക‌ുട്ടികൾക്ക് ആശംസകൾ നൽക‌ുകയ‌ും ചെയ്‌ത‌ു. കൈറ്റ് മെന്‌റർമാരായ ദിവ്യ ടീച്ചർ, നിശ ടീച്ചർ എന്നിവർ ക‌ട്ടികളെ അന‌ുഗമിച്ച‌ു.
36065 varnalokam3.jpg
36065 varnalokam3.jpg
36065 varnalokam2.jpg
36065 varnalokam2.jpg
36065 varnalokam1.jpg
36065 varnalokam1.jpg
</gallery>
</gallery>