"Schoolwiki:എഴുത്തുകളരി/9745250022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഐസിടി പ്രാപ്തമാക്കിയ വിദ്യാഭ്യാസത്തിന് ഊർജം പകരുന്നതിനായി 2001-02ൽ രൂപവത്കരിച്ച ഐടി@സ്‌കൂൾ പദ്ധതി, 2017 ഓഗസ്റ്റിൽ കൈറ്റ് എന്ന കമ്പനിയായി രൂപാന്തരപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യത്തെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കമ്പനിയാണ് കൈറ്റ്<gallery mode="packed-hover"> | കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഐസിടി പ്രാപ്തമാക്കിയ വിദ്യാഭ്യാസത്തിന് ഊർജം പകരുന്നതിനായി 2001-02ൽ രൂപവത്കരിച്ച ഐടി@സ്‌കൂൾ പദ്ധതി, 2017 ഓഗസ്റ്റിൽ കൈറ്റ് എന്ന കമ്പനിയായി രൂപാന്തരപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യത്തെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കമ്പനിയാണ് കൈറ്റ്<gallery mode="packed-hover"> | ||
പ്രമാണം:SSK-2025-jan-minister-sivankutty-prize distribution 04.jpg|alt= | പ്രമാണം:SSK-2025-jan-minister-sivankutty-prize distribution 04.jpg|alt= | ||
പ്രമാണം:SSK-2025-jan-minister-sivankutty-prize distribution 03.jpg|alt= | പ്രമാണം:SSK-2025-jan-minister-sivankutty-prize distribution 03.jpg|alt=|കുട്ടികളോടൊപ്പം വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി | ||
പ്രമാണം:27-kalolsavam-kecheripuzha-entrance.jpg|alt= | പ്രമാണം:27-kalolsavam-kecheripuzha-entrance.jpg|alt= | ||
പ്രമാണം:12 43078 9495153731 induvinod ssk2025 2.jpg|alt= | പ്രമാണം:12 43078 9495153731 induvinod ssk2025 2.jpg|alt= | ||
</gallery> | </gallery> | ||
20:34, 19 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
കൈറ്റ് റീജിയണൽ റിസോഴ്സ് സെന്റർ എറണാകുളം

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഐസിടി പ്രാപ്തമാക്കിയ വിദ്യാഭ്യാസത്തിന് ഊർജം പകരുന്നതിനായി 2001-02ൽ രൂപവത്കരിച്ച ഐടി@സ്‌കൂൾ പദ്ധതി, 2017 ഓഗസ്റ്റിൽ കൈറ്റ് എന്ന കമ്പനിയായി രൂപാന്തരപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യത്തെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കമ്പനിയാണ് കൈറ്റ്
-
കുട്ടികളോടൊപ്പം വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി