"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsspullanur (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 49: വരി 49:

കൈറ്റ് മാസ്റ്റേഴ്സായ വിജീഷ് പി കെ,ഉമ്മുസൽമ എം പി, കൂടാതെ മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ചേർന്നാണ് പരീക്ഷയുടെ ഏകോപിത നടത്തിപ്പിന് നേതൃത്വം നൽകിയത്. ഈ പ്രവർത്തനം കുട്ടികളിൽ സാങ്കേതിക മേഖലയോടുള്ള അഭിരുചിയും ഭാവിയിൽ ഈ രംഗത്ത് മുന്നേറാനുള്ള ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിന് സഹായകമായി.

== '''പ്രിലിമിനറി ക്യാമ്പ് 2025''' ==
[[പ്രമാണം:18010-sep17-pullanur-2.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|ജി വി എച്ച് എസ് എസ് പുല്ലാനൂർ]]
മലപ്പുറം ഉപജില്ലയിലെ നാലാമത്തെ പ്രിലിമിനറി ക്യാമ്പ് ജി വി എച്ച് എസ് എസ് പുല്ലാനൂരിലാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ പി കെ ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് 2:30 ന് രക്ഷിതാക്കളുടെ യോഗം നടന്നു. 17 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
{| class="wikitable"
|+
|[[പ്രമാണം:18010-sep17-pullanur-1.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|ജി വി എച്ച് എസ് എസ് പുല്ലാനൂർ]]
|}
{| class="wikitable"
|+
|[[പ്രമാണം:18010-sep17-pullanur-3.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|ജി വി എച്ച് എസ് എസ് പുല്ലാനൂർ]]
|[[പ്രമാണം:18010-sep17-pullanur-4.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|ജി വി എച്ച് എസ് എസ് പുല്ലാനൂർ]]
|}