"ജി എൽ പി എസ് മൗക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (12409 എന്ന ഉപയോക്താവ് ജി എല്‍ പി എസ്സ്മൗക്കോട് എന്ന താൾ ജി എല്‍ പി എസ് മൗക്കോട് എന്നാക്കി മാറ്...)
No edit summary
വരി 63: വരി 63:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* മൗക്കോ‍ട് ബസ് സ്റ്റാന്റില്‍ നിന്നും കുടുമേനി റോഡില്‍ അ‍‍‍‍‍ര കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* മൗക്കോ‍ട്സ്ഥിതി ചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:12.3184,75.3600 |zoom=13}}
{{#multimaps:12.3184,75.3600 |zoom=13}}

11:42, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് മൗക്കോട്
വിലാസം
മൗക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201712409




................................

   കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ മൗക്കോട് ഗവ.എൽ.പി. സ്കൂൾ "മൗവ്വേനി-മൗക്കോട് " എന്ന പേരിൽ  ഏകാധ്യാപക വിദ്യാലയമായി പരേതനായ ശ്രീ. പറമ്പത്ത് അബ്ദുറഹ്മാൻ ഹാജിയുടെ പീടിക മുറിയിൽ  1955 ൽ പ്രവർത്തനം ആരംഭിച്ചു. പിന്നീട് ഉദാരമതിയായ എൽ.കെ.കുഞ്ഞാമു ഹാജി സൗജന്യമായി നൽകിയ സ്ഥലത്ത് സർക്കാർ നൽകിയ 7000 രൂപ ഉപയോഗിച്ച്‌ നാട്ടുകാരും സാമൂഹ്യ പ്രവർത്തകരുമായ സർവ്വശ്രീ എൽ.കെ.കുഞ്ഞാമു ഹാജി,പറമ്പത്ത് അബ്ദുറഹ്മാൻ ഹാജി, വി.വി.മുഹമ്മദ് കുളവയൽ, കാനാകുഞ്ഞികൃഷ്ണൻ, കൂത്തൂർ രാമൻ, കൂത്തൂർ അമ്പു, കൂത്തൂർ വയലിൽ പൊക്കൻ, പി.അഹമ്മദ് കുഞ്ഞി ഹാജി, എം.കെ.സുലൈമാൻ, കുഞ്ഞിരാമൻ പൂന്തോടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി സ്കൂൾ കെട്ടിടം  സ്ഥാപിതമായി. ബഹു .കണ്ണൻ മാസ്റ്ററായിരുന്നു ഏകാധ്യാപക വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ. തുടർന്ന് അധ്യാപന രംഗത്തെ മികവുറ്റ വ്യക്തിത്വങ്ങൾ അധ്യാപകരായി സേവനം ചെയ്തു. 2015ൽ വജ്രജൂബിലി ആഘോഷിച്ച വിദ്യാലയം ഇന്ന് മികവിന്റെ കുതിപ്പിലാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മൗക്കോട്&oldid=285496" എന്ന താളിൽനിന്ന് ശേഖരിച്ചത്