"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 500: വരി 500:


==Little Kites preliminary camp-2025==
==Little Kites preliminary camp-2025==
2025-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രീലിമിനറി ക്യാമ്പ് 12-SEP-25 നു സ്കൂൾ ഐ ടി ലാബിൽ വെച്ചു നടന്നു. ലിറ്റിൽ കൈറ്സ് ഇലെക് തിരഞ്ഞെടുക്കപ്പെട്ടത് 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്സ് യൂണിറ്റിന്റെ ആവശ്യകതയും ലിറ്റിൽ കൈറ്സ് ന്റെ വിവിധ സാധ്യതകളും കുട്ടികൾ മനസ്സിലാക്കി . കൂടാതെ അനിമേഷൻ, പ്രോഗ്രാമിങ് തുടങ്ങിയ സോഫ്റ്റ്‌വെയർ കുട്ടികൾ പരിശീലിച്ചു .  കുട്ടികൾ വളരെ ആവേശത്തോടെ ക്യാമ്പിൽ പങ്കാളികളായി . ലിറ്റിൽ കൈറ്റ്സ് വേങ്ങര സബ്ജില്ലാ കൺവീനർ മുഹമ്മദ് റാഫി സാർ ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി ക്യാമ്പ് ഉദ്ഘടനം ചെയ്‌തു. സ്കൂൾ SITC രജീഷ് മാഷ്, ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ ശറഫുദ്ധീൻ മാസ്റ്റർ സുഹൈലത് ടീച്ചർ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. ക്യാമ്പിന് ശേഷം പരെന്റ്സ് മീറ്റിംഗ് സങ്കെടുപ്പിച്ചു . രക്ഷിതാക്കളാകു ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തങ്ങളെ കുറിച്ചു ബോധ്യവത്കരണം നൽകുക എന്നതായിരുന്നു അതിന്റെ ലക്‌ഷ്യം. രക്ഷിതാക്കൾക്ക് സബ്ജില്ലാ കോർഡിനേറ്റർ മുഹമ്മദ് റാഫി സർ ക്ലാസുകൾ നൽകി .
{| class="wikitable"
{| class="wikitable"
|+
|+
394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2854495" എന്ന താളിൽനിന്ന് ശേഖരിച്ചത്