"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 491: വരി 491:

2025-  26 വർഷത്തെ ജനറൽ ബോഡിയോഗം 2025 ആഗസ്റ്റ് 21 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. യോഗത്തിൽ ജിഎച്ച്എസ് കുറുകയുടെ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി അധ്യക്ഷത വഹിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഷറഫുദ്ദീൻ മാഷ് 2024-25  വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ സ്റ്റാഫ് സെക്രട്ടറി രജീഷ് മാഷ് 2024-25 വർഷത്തെ വരവ്, ചിലവ് കണക്കുകൾ അവതരിപ്പിച്ചു. 2024-25 വർഷത്തെ ശ്രീ അബ്ദുൽ അസീസ് പാറങ്ങോടത്തിന്റെ നേതൃത്വത്തിൽ ഉള്ള പിടിഎ കമ്മിറ്റി പിരിച്ചുവിടുകയും പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 2025- 26 വർഷത്തെ പിടിഎ പ്രസിഡൻ്റായി ശ്രീ ജലീൽ പിയെ തെരഞ്ഞെടുത്തു. പിടിഎ വൈസ് പ്രസിഡൻ്റ് ആയി ശ്രീ മുഹമ്മദ് ബഷീർ സി , മദർ പിടിഎ പ്രസിഡൻറ് ആയി ശ്രീമതി ലൈല ഇ ,  ഓഡിറ്ററായി ശ്രീ ജാബിർ ടി വി എന്നിവരെയും തിരഞ്ഞെടുത്തു. മുൻ പിടിഎ പ്രസിഡൻറ് ശ്രീ അബ്ദുൽ അസീസ് പാറങ്ങോടത്തിനെ  വേദിയിൽ മൊമെന്റോ നൽകി ആദരിച്ചു.

[[പ്രമാണം:19868-PTA General body meeting.jpg|ലഘുചിത്രം|PTA General body meeting]]
[[പ്രമാണം:19868-PTA General body-farewell to old president.jpg|ലഘുചിത്രം|PTA General body-farewell to old president]]
"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്