"ആർ. എ. യു. പി. എസ്. അച്ചാംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
പ്രവര്‍ത്തി പരിചയം , | പ്രവര്‍ത്തി പരിചയം , | ||
വിദ്യാരംഗം കലാ സാഹിത്യ വേദി. | വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.''' | '''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.''' | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി | |||
സ്കൂളില്‍ വിളിച്ചു ചേര്‍ത്ത നാട്ടുകാരുടെ യോഗം വന്‍ വിജയമായി. | |||
നൂറുക്കണക്കിന് ആളുകളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.സ്കൂള്‍ | |||
നവീകരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു. | നവീകരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു. | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം== | ==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം== |
10:59, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ആർ. എ. യു. പി. എസ്. അച്ചാംതുരുത്തി | |
---|---|
വിലാസം | |
ACHAMTHURUTHI | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | Kanhangad |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 12547 |
ചരിത്രം
ആര്‍. എ. യു. പി. എസ്. അച്ചാംതുരുത്തി അച്ചാംതുരുത്തിയില്‍ 1923ലാണ് രാജാസ് എ.യു.പി. സ്കൂള്‍ സ്ഥാപിതമായത് .നാട്ടിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നീലേശ്വരം രാജവംശത്തിന്റെ കീഴില്‍ സ്കൂള്‍ നിലവില്‍ വന്നത് .തുടക്കം എല്‍.പി. സ്കൂളായിട്ടാ യിരുന്നു.1979ല്‍ സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു. രാജാസ് എ.യു.പി. സ്കൂള്‍ മികവിന്റെ പാതയിലാണ്. 2006-2007 വര്‍ഷത്തില്‍ അണ്‍-എക്ക്ണമിക്ക്ഭീഷണി നേരിട്ടിരുന്ന വിദ്യാലയത്തില്‍ ഇന്ന് 270 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട് . യു.പി. തലത്തില്‍ എല്ലാ ക്ലാസിലും ഡിവിഷനുകളുണ്ട്. അധ്യാപകരുടെയും ,പി.ടി.എ യുടേയും പ്രവര്‍ത്തനങ്ങ ളാണ് സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിക്കാന്‍ കാരണ മായത് .
ഭൗതികസൗകര്യങ്ങള്‍
10ക്ലാസ്മുറികള്‍ , ഒരു സ്റ്റേജ് , ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും മൂത്ര പുരകള്‍ എന്നിവയുണ്ട് . എല്ലാ കാസുകളിലും ഫാന്‍ കണക്ഷന്‍ നിലവി ലുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഇക്കോ ക്ലബ്ബ് , ശുചിത്വ സേന , ഹെല്‍ത്ത് ക്ലബ്ബ് , പ്രവര്‍ത്തി പരിചയം , വിദ്യാരംഗം കലാ സാഹിത്യ വേദി.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
സ്കൂളില്‍ വിളിച്ചു ചേര്‍ത്ത നാട്ടുകാരുടെ യോഗം വന്‍ വിജയമായി.
നൂറുക്കണക്കിന് ആളുകളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.സ്കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ ത്തിന്റെ ഭാഗമായി സ്കൂളില്‍ വിളിച്ചു ചേര്‍ത്ത നാട്ടുകാരുടെ യോഗം വന്‍ വിജയമായി.നൂറുക്കണക്കി ന് ആളുകളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.സ്കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു.
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
എ. രാമന്‍ മാസ്റ്റര്‍ പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ പി.കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍ ടി.വി.രാഘവന്‍ മാസ്റ്റര്‍ പി.വി.കൃഷ്ണന്‍ മാസ്റ്റര്‍ കെ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ലീലക്കുട്ടി ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കായികം ദേശീയ കബഡി താരങ്ങളായ മനോജ് , ഗോപിനാഥന്‍,സുമനേഷ് ,ഉജീഷ് ,വൈശാഖ് , സൗരവ് ,അശ്വിന്‍,സ്വരൂപ് .വി,സ്വരൂപ് .കെ.പി, നിഖില്‍,കാര്‍ത്തിക് ,സ്നേഹ, യൂണിവേഴ്സ്സിററി ക്യാപ്റ്റന്‍ പ്രജിന
രാഷ്ടീയം മുനമ്പത്ത് ഗോവിന്ദന്‍. സി കാര്‍ത്യായനി. മലപ്പില്‍ സുകുമാരന്‍.