"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 301: വരി 301:
![[പ്രമാണം:21060 GREEN CAMPIEN1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 GREEN CAMPIEN1.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
BSG യൂണിഫോം വിതരണം ചെയ്തു
15/7/25
സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ടീഷർട്ട് വിതരണം പ്രധാനാധ്യാപിക കെ വി നിഷ ടീച്ചർ നിർവഹിച്ചു.
വാങ്ങ്മയം പരീക്ഷ
പൊതുവിദ്യാഭ്യാസ വകുപ്പും ,വിദ്യാരംഗം കലാസാഹിത്യ വേദിയും ഒന്നിച്ച് സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും നടത്തിവരുന്ന ഭാഷാപ്രതിഭ നിർണയ പരീക്ഷ ജൂലൈ 16ന് ഉച്ചയ്ക്ക് എല്ലാ ക്ലാസുകളിലും വച്ച് നടത്തി .
യൂണിഫോം ,വർക്ക് ബുക്ക് ഡയറി, ബാഡ്ജ് ,പേപ്പർ പെൻ ,നെയിം സ്ലിപ്പ് ,എന്നിവ ലിറ്റിൽ കൈറ്റ്സ് വിതരണം ചെയ്തു.
16/7/25
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി യൂണിഫോം ബുക്ക് ഡയറി ബാഡ്ജ് എന്നിവ ബഹുമാനപ്പെട്ട പ്രധാന അധ്യാപിക നിഷ ടീച്ചർ വിതരണം ചെയ്തു .
അന്നേദിവസം പ്രവർത്തി പരിചയ ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും  ചേർന്ന് ഉണ്ടാക്കിയ പേപ്പർ പെൻ ഒമ്പതാം തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എട്ടാംതരം പുതിയ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾക്ക് കൈമാറിക്കൊണ്ട് അവരെയും ലിറ്റിൽ കൈറ്റ് കുടുംബത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്തു. പേപ്പർ പെനിൽ റൈ കൈറ്റ്ലോഗോ സ്കൂളിന്റെ പേര് എന്നിവ ഉപയോഗിച്ചു .നെയിം സ്ലിപ് കുട്ടികളുടെ ഫോട്ടോ വച്ചുകൊണ്ട് വളരെ ആകർഷകമായ ഡിസൈനോടുകൂടിയാണ് കൈറ്റ് വിദ്യാർഥികൾ തയ്യാറാക്കിയത്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2852046" എന്ന താളിൽനിന്ന് ശേഖരിച്ചത്