"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 104: | വരി 104: | ||
== ബഷീർ ദിനം ജൂലൈ 5 == | == ബഷീർ ദിനം ജൂലൈ 5 == | ||
ജൂലൈ 5 അവധിയായതിനാൽ ഏഴാം തീയതിയാണ് സ്കൂളിൽ ബഷീർ ദിനം ആചരിച്ചത്.ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പുസ്തക പ്രദർശനം,രചന മത്സരങ്ങൾ, ക്വിസ് മത്സരം എന്നിവ നടന്നു. ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടിയ കുട്ടികളുടെ കഥാപാത്ര അവതരണവും നടന്നു. | ജൂലൈ 5 അവധിയായതിനാൽ ഏഴാം തീയതിയാണ് സ്കൂളിൽ ബഷീർ ദിനം ആചരിച്ചത്.ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പുസ്തക പ്രദർശനം,രചന മത്സരങ്ങൾ, ക്വിസ് മത്സരം എന്നിവ നടന്നു. ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടിയ കുട്ടികളുടെ കഥാപാത്ര അവതരണവും നടന്നു. | ||
== ചാന്ദ്രദിനം ജൂലൈ 21 == | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധതരത്തിലുള്ള റോക്കറ്റ് നിർമ്മാണം, പോസ്റ്റർ രചന എന്നിവ നടന്നു. ചാന്ദ്ര പര്യവേഷണങ്ങളുടെ ഒരു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു | |||
== ചങ്ങാതിക്കൊരു തൈ-ഓഗസ്റ്റ് 4 == | |||
നവ കേരള മിഷന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ഒരു പ്രവർത്തനമാണ് ചങ്ങാതിക്കൊരു തൈ.മുൻപ് അറിയിപ്പ് നൽകിയത് പ്രകാരം കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും ഓരോ വൃക്ഷത്തൈ നട്ട് വളർത്തി സ്കൂളിൽ കൊണ്ടുവരികയും. നാലാം തീയതി എല്ലാ കുട്ടികളും ഒരുമിച്ച് ഗ്രൗണ്ടിൽ ഒത്തുചേർന്നശേഷം ഓരോരുത്തരും അവരവരുടെ ചങ്ങാതിക്ക് തൈകൾ പരസ്പരം കൈമാറുകയും ചെയ്തു. കൈമാറി കിട്ടുന്ന തൈകൾ വീടുകളിൽ കൊണ്ടുപോയി നടുകയും അവയുടെ മാറ്റങ്ങൾ ഡയറിയായി രേഖപ്പെടുത്തുകയും വേണം. ഇതായിരുന്നു പ്രവർത്തനം. | |||