"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aneesh Oomman (സംവാദം | സംഭാവനകൾ)
Aneesh Oomman (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
[[പ്രമാണം:43040-25-pravesano.jpg|ലഘുചിത്രം|തിരുവനന്തപുരം സബ് കളക്ടർ ശിവശക്തിവേല ഐ.എ.എസ്. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു]]
{{Yearframe/Pages}}
{{Yearframe/Pages}}
=== പ്രവേശനോത്സവം 2025 ===
=== പ്രവേശനോത്സവം 2025 ===
43040-25-pravesano.jpg
 
ഈ വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡോ. ശിവശക്തിവേൽ സി. ഐഎഎസ് നിർവഹിച്ചു. പിടിഎ പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ജമീല ശ്രീധരൻ, എസ് എം സി ചെയർമാൻ പ്രശാന്ത്, മദർ പി ടി എ പ്രസിഡൻറ് ശുഭാ ഉദയൻ  തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ  ബിന്ദു ശിവദാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രമാ മണി  നന്ദിയും പറയുകയുണ്ടായി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. പുതിയ ഒരു കെട്ടിടം കൂടി വന്നതോടെ സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുകൂടി മികച്ചതായി മാറിയിട്ടുണ്ട്. നൂറിലധികം കുട്ടികളാണ് ഈ വർഷം സ്കൂളിൽ അഡ്മിഷൻ എടുത്തിട്ടുള്ളത്.