"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 80: | വരി 80: | ||
വായിച്ച വിവിധ പുസ്തകങ്ങളെ കുറിച്ച് കുട്ടികൾ സംസാരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഓം ആർഷ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനി നവമി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ രേവതി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാരംഗം കൺവീനർ മായ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ വൈസ് പ്രിൻസിപ്പൽ മദർ പി.ടി.എ. പ്രസിഡൻറ് തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് ഓരോ ദിവസവും വായന ലഹരിയാക്കുക എന്ന സന്ദേശത്തിൽ ഊന്നി പോസ്റ്റർ രചന, വായന ക്വിസ്, വായന മത്സരം, തുടങ്ങിയവയും; ചിന്ത പബ്ലിക്കേഷൻസ്, ബാപ്പുജി ഗ്രന്ഥശാല, പ്രഭാത ബുക്സ് ഇവരുടെ പുസ്തകപ്രദർശനവും സംഘടിപ്പിച്ചിരുന്നു. | വായിച്ച വിവിധ പുസ്തകങ്ങളെ കുറിച്ച് കുട്ടികൾ സംസാരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഓം ആർഷ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനി നവമി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ രേവതി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാരംഗം കൺവീനർ മായ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ വൈസ് പ്രിൻസിപ്പൽ മദർ പി.ടി.എ. പ്രസിഡൻറ് തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് ഓരോ ദിവസവും വായന ലഹരിയാക്കുക എന്ന സന്ദേശത്തിൽ ഊന്നി പോസ്റ്റർ രചന, വായന ക്വിസ്, വായന മത്സരം, തുടങ്ങിയവയും; ചിന്ത പബ്ലിക്കേഷൻസ്, ബാപ്പുജി ഗ്രന്ഥശാല, പ്രഭാത ബുക്സ് ഇവരുടെ പുസ്തകപ്രദർശനവും സംഘടിപ്പിച്ചിരുന്നു. | ||
സ്കൂൾ കായികോത്സവം | |||
സ്കൂളിലെ ഈ വർഷത്തെ കായികോത്സവം 2025 ജൂലൈ 17 18 തീയതികളിൽ നടന്നു. അർജുന അവാർഡ് ജേതാവും അന്തർദേശീയ ഹോക്കി താരവും ആയിരുന്ന എസ് ഓമന കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ വാത കൗൺസിലർ ജമീല ശ്രീധരൻ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും കൈകോത്സവം കൺവീനർ വിനോദ് സാർ നന്ദിയും അറിയിച്ചു. സ്റ്റാഫ് സെക്രട്ടറിവിജു, സീനിയർ അസിസ്റ്റൻറ് ദീപാ എൽസ എഡ്വിൻ, വൈസ് പ്രിൻസിപ്പൽ പഞ്ചമി എം എസ്, എസ് എം സി ചെയർമാൻ പ്രശാന്ത്, മദർ പി ടി എ പ്രസിഡൻറ് ശുഭ ഉദയൻ എന്നിവരും സന്നിഹിതരായിരുന്നു. സന്നിഹിതനായിരുന്നു | |||