"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 361: വരി 361:

=== ജില്ലാ വേദിയിൽ സുംബാ നൃത്തം ===
=== ജില്ലാ വേദിയിൽ സുംബാ നൃത്തം ===
[[പ്രമാണം:37001-Zumba Dance 2025.jpg|ലഘുചിത്രം|ജില്ലാ വേദിയിൽ സുംബാ നൃത്തം]]
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്വാതന്ത്ര്യദിനാഘോഷത്തിൽ, സ്കൂളിലെ 31 വിദ്യാർത്ഥികൾ കലാരൂപമായ സൂംബാ ഡാൻസ് അവതരിപ്പിച്ചു. കായിക അധ്യാപകൻ അജിത് എബ്രഹാം പരിശീലിപ്പിച്ച കുട്ടികൾ നീല–കറുപ്പ് യൂണിഫോമിൽ ത്രിവർണ്ണത്തിന്റെ ഭംഗി ചേർത്ത റിബണുകൾ അണിഞ്ഞാണ് അരങ്ങിലെത്തിയത്.