"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
Ckcghs (സംവാദം | സംഭാവനകൾ)
വരി 281: വരി 281:
തീയതി - 12/8/25 ചൊവ്വ
തീയതി - 12/8/25 ചൊവ്വ
  കർക്കിടകമാസ ആചരണത്തിന്റെ ഭാഗമായി ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ദശപുഷ്പങ്ങളുടെ പ്രദർശനവും ഔഷധസസ്യപ്രദർശനവും നടത്തി. ഔഷധസസ്യങ്ങളുടെ ഉപയോഗവും അവയുടെ  പേരുകളും തിരിച്ചറിഞ്ഞ് അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ഈ പ്രവർത്തനം ഉപകരിച്ചു. അവ സ്കൂൾ അങ്കണത്തിൽ നട്ടു കൊണ്ട് ഔഷധ സസ്യ തോട്ടം പരിപാലിക്കുന്നതിനു വേണ്ടി പരിസ്ഥിതി ക്ലബ് അംഗങ്ങൾ മുന്നോട്ടുവന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ടീന എം.സി., ശാസ്ത്ര അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

<gallery>
പ്രമാണം:26059-MedicinalPlantsExhibition1.jpeg
പ്രമാണം:26059-MedicinalPlantsExhibition2.jpeg
</gallery>
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്