"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 207: | വരി 207: | ||
[[പ്രമാണം:4205 haritha kerala 1.jpg|ലഘുചിത്രം|ചങ്ങാതിക്ക് ഒരു തൈ]] | [[പ്രമാണം:4205 haritha kerala 1.jpg|ലഘുചിത്രം|ചങ്ങാതിക്ക് ഒരു തൈ]] | ||
[[പ്രമാണം:42050 haritha kerala 2.jpg|ലഘുചിത്രം|കുട്ടികൾ വൃക്ഷ തൈകൾ ചങ്ങാതിമാർക്ക് കൈമാറുന്നു ]] | [[പ്രമാണം:42050 haritha kerala 2.jpg|ലഘുചിത്രം|കുട്ടികൾ വൃക്ഷ തൈകൾ ചങ്ങാതിമാർക്ക് കൈമാറുന്നു ]] | ||
== '''ഓണാഘോഷം -ആഗസ്റ്റ് 29''' == | |||
2025 -2026 അധ്യയന വർഷത്തെ ഓണാഘോഷം "ഓണവില്ല് " ആഗസ്റ്റ് 29 നു സ്കൂൾക്യാമ്പസ്സിൽ നടന്നു.കുട്ടികളും അധ്യാപകരും ഒരുമിച്ചിരുന്ന് പൂക്കളമിട്ട് ഓണാഘോഷത്തിന് ആരംഭം കുറിച്ചു . ആർപ്പുവിളികളും ആരവങ്ങളും വിവിധതരം പരിപാടികളുമായി സ്കൂളിലെ ഓണാഘോഷം കൊണ്ടാടി .കുട്ടികളുടെ കലാ പരിപാടികൾ,വിനോദ പരിപാടികൾ,കസേര കളി ,കലമടി മത്സരം തുടങ്ങിയഓണക്കളികൾക്കൊപ്പം മാവേലിയും ചേർന്ന്ഓണവില്ല് വർണ്ണാഭമാക്കി .രുചിയൂറും വിഭവങ്ങളും പായസവും ചേർന്ന ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി . | |||