"ഗവ. എൽ പി സ്കൂൾ, വയലാർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വയലാര്‍ (ഗാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഏക ഗവ . എല്‍.പി.സ്കൂളായ ജി.എല്.പി.എസ് വയലാര്‍ നോര്‍ത്ത് 1958-ല്‍ സ്ഥാപിതമായി. | വയലാര്‍ (ഗാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഏക ഗവ . എല്‍.പി.സ്കൂളായ ജി.എല്.പി.എസ് വയലാര്‍ നോര്‍ത്ത് 1958-ല്‍ സ്ഥാപിതമായി.വയലാര്‍ (ഗാമപഞ്ചായത്തില്‍ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് യാത്രാ സൗകര്യം തീരെ കുറവായിരുന്നു. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന് ഒരു വിദ്യലയം ആവശ്യമാണെന്ന് പ്രദേശത്തേ ജനങ്ങള്‍ക്ക് തോന്നുകയും അന്നത്തെ (ഗാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ പാറേഴത്ത് പരമേശ്വരകുറുപ്പിന്റെ നേതൃത്വത്തില്‍ അതിനു വേണ്ട ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||