"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎20-2-2025)
 
വരി 217: വരി 217:
==20-2-2025==  
==20-2-2025==  
പത്താം ക്ലാസ്സിലെ അസൈൻമെന്റുകൾ വിവിധ മാസങ്ങളിലായി ചെയ്തു പൂർത്തിയാക്കി 35 കുട്ടികൾക്കും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.  പ്രവർത്തനങ്ങളുടെ ഭാഗകമായി കുട്ടികൾ വ്യക്തിഗതമായും ഗ്രൂപ്പ് പ്രവർത്തനങ്ങളും ചെയ്യുകയുണ്ടായി.  വ്യക്തിഗത പ്രവർത്തമായി അനിമേഷനും, സ്ക്രാച്ച്, എന്നിവയിൽ മികച്ചവ തയ്യാറാക്കുകയും, ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഷോർട്ട്ഫിലിം, ഭിന്നശേഷി വിഭാഗം കുട്ടികൾ എൽ ഇ ഡി ലൈറ്റ് പ്രവർത്തനം പഠിപ്പിക്കുന്ന ഡോക്യുമെന്റേഷൻ, പത്രവാർത്ത, പരിസര മലിനീകരണത്തെ കുറിച്ച് ഡോക്യുമെന്റേഷൻ, അനിമേഷൻ ആക്സിഡന്റ് എന്നിവ ചെയ്തു.

== 15-03-2025 ==
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ എറണാകുളം മാസ്റ്റർ ട്രെയ്നി ശ്രീമതി റെസീന പി ഇസെഡ് ന് അയച്ചു കൊടുകുകയുണ്ടായി.
== 22-06-2025 ==
മാർച്ച് 15ന് നൽകിയ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോയും, വീഡിയോയിൽ നിന്നും മികച്ച പ്രവർത്തനങ്ങളുടെ ഭാഗമായി പാസ്‍വേഡ് എന്ന് ഡോക്യുമെന്റേഷൻ തിരഞ്ഞെടുക്കുകയും ഇടപ്പള്ളി ആർ ആർ സി യിൽ വച്ച് നടത്തിയ ലിറ്റിൽ കൈറ്റ്സ് ജില്ലാതല അവലോകനത്തിൽ ഈ ഷോർട്ട് ഫിലിം അവതരിപ്പിക്കുയും ചെയ്തു. ആ ദിവസം മീറ്റിംഗിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സിസ്റ്റർ സിജ ജോസ് സ്കൂളിനെ പ്രതിനിധികരിച്ച് സംസാരിക്കുകയും ചെയ്തു.  ഈ വിഡിയോയിൽ പ്രധാനമായും മാതാപിതാക്കളെ ഉൾപ്പെടുത്തിയതാണ് പ്രത്യേകതയായി തിരഞ്ഞെടുത്തത്. കൂടാതെ ഭിന്നശേഷി വിഭാഗം കുട്ടികൾക്കായി നടത്തിയ ക്ലാസ്സിന്റെ ഡോക്യുമെന്റേഷനും മികച്ചതായി പ്രഖ്യാപക്കുകയുണ്ടായി.
713

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2846296" എന്ന താളിൽനിന്ന് ശേഖരിച്ചത്