"സി.എം.എസ്.യു.പി.എസ്. ഇടമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= UP
| പഠന വിഭാഗങ്ങള്‍1= UP
| പഠന വിഭാഗങ്ങള്‍2= UP
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=22
| ആൺകുട്ടികളുടെ എണ്ണം=22

08:24, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എസ്.യു.പി.എസ്. ഇടമല
വിലാസം
ഇടമല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Asokank




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ  മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ഇടമല. 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സി എം എസ് മിഷനറിമാർ ഈ പ്രദേശങ്ങളിൽ കടന്നു വരികയും സഭ സ്ഥാപിക്കുകയും ചെയ്തു.  സഭാ ശുശ്രുഷകരായി കടന്നുവന്ന ഉപദേശിമാർ ജനങ്ങൾക്കു വിദ്യാഭ്യാസം നൽകുന്നതിനായി നിലത്തെഴുത്തു കളരികൾ ആരംഭിച്ചു. സി എസ് ഐ മാനേജ്മെന്റിന്റെ കീഴിൽ 1955 -56 ൽ എൽ പി സ്കൂളിന് അനുമതി ലഭിച്ചു. 1963 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി നടത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. സിത്താര (ഹോമിയോ ഡോക്ടർ, കാനഡ ) 2. REV . നൈനാൻ കുര്യൻ 3. സാം കോശി (റെയിൽവേ) 4. REV . ഫാ. വർക്കി ചക്കാലക്കൽ

വഴികാട്ടി

"https://schoolwiki.in/index.php?title=സി.എം.എസ്.യു.പി.എസ്._ഇടമല&oldid=284594" എന്ന താളിൽനിന്ന് ശേഖരിച്ചത്