"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk20042 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Lk20042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
29.08.2025-നു പ്രധാനാദ്ധ്യാപകൻ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂവിളിച്ച് ഉദ്ഘാടനം ചെയ്ത ഓണാഘോഷത്തിൽ പൂക്കളമത്സരം, സുന്ദരിക്കു പൊട്ടുകുത്തൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മ്യൂസിക്ബോൾ, പഞ്ചഗുസ്തി, വടംവലി എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്കു സമ്മാനങ്ങൾ നൽകി. എല്ലാവരെയും പാല്പായസമൂട്ടി. എട്ടാം ക്ലാസിൽ പഠിക്കുന്ന സഞ്ചാരശേഷിയില്ലാത്ത കുട്ടിയുടെ വീട്ടിൽ കുറച്ച് അദ്ധ്യാപകരും ബി.ആർ.സി. പ്രതിനിധികളും കുട്ടികളും ചെന്നു 'ചങ്ങാതിക്കൂട്ട'ത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റും ഓണപ്പുടവയും പായസവും സമ്മാനിച്ചു പാട്ടുകൾ പാടി ഓണത്തിന്റെ ആഹ്ളാദം പങ്കിട്ടു.
[[പ്രമാണം:20042 Mahabali.jpg|ലഘുചിത്രം|ഇടത്ത്‌|2025-ലെ മഹാബലി]]
[[പ്രമാണം:20042 ചങ്ങാതിക്കൂട്ടം.jpg|ലഘുചിത്രം|വലത്ത്‌|ഓണസ്സന്തോഷം]]
മഹാകവി കാളിദാസന്റെ രഘുവംശം മഹാകാവ്യത്തിലെ ഇന്ദുമതീസ്വയംവരഭാഗത്തിലെ ഏതാനും ശ്ലോകങ്ങൾ പത്താം ക്ലാസിലെ സംസ്കൃതം പാഠപുസ്തകത്തിലുണ്ട്. മഹാകവിയ്ക്കു 'ദീപശിഖാകാളിദാസൻ' എന്ന ബഹുമതി ലഭിക്കാനിടയാക്കിയതും 'ഉപമാകാളിദാസസ്യ' എന്ന ശൈലി രൂപപ്പെടാനിടയാക്കിയതുമായ ശ്ലോകവും അതിന് ശ്രീ. അത്തിപ്പറ്റ രവി രചിച്ച പരിഭാഷാശ്ലോകവും Gemini ഉപയോഗിച്ചു നിർമ്മിച്ച ചിത്രവും: