"ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
[[പ്രമാണം:143021|ലഘുചിത്രം]]
[[പ്രമാണം:143021|ലഘുചിത്രം]]
[[പ്രമാണം:IMG-2015201-WA0137143021|ലഘുചിത്രം]]
[[പ്രമാണം:IMG-2015201-WA0137143021|ലഘുചിത്രം]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ == ചുറ്റുമതിലോട് കൂടിയ വിദ്യാലയത്തിൽ പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. ആകർഷകമായ നിറങ്ങൾ കൊണ്ട് സ്കൂൾ മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാനുംലൈറ്റും ഉണ്ട്. ടൈൽ പാകി മനോഹരമാക്കിയ ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്, കൂടാതെ ചെറിയൊരു ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രററി, ലൈബ്രററ്റി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ ,ഭക്ഷണം കഴിക്കാനായി സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. കൈ കഴുകുന്നതിനായി വാഷ് ബെയിസിൻ സ്ഥാപിച്ചിട്ടുണ്ട്.പoന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്.
[[പ്രമാണം:143022.jpg|thumb|പൂന്തോട്ടം]]
[[പ്രമാണം:143022.jpg|thumb|പൂന്തോട്ടം]]
[[പ്രമാണം:143023.jpg|thumb|പൂന്തോട്ടം]]
[[പ്രമാണം:143023.jpg|thumb|പൂന്തോട്ടം]]

07:13, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്
വിലാസം
അണിക്കാംപൊയിൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201714302





ചരിത്രം

ആണിക്കാംപൊയിൽ എന്ന സ്‌ഥലത്തിന്റെയും ഒപ്പം വളരെ വിസ്തൃതമായ ഒരു വലിയ പ്രദേശത്തിന്റെയും വിദ്യാഭ്യാസ-സാംസ്കാരിക നിലവാരത്തെ ഉന്നതിയിലേക്കുയത്തുക എന്ന ലക്ഷ്യത്തോടെ 1915 ലാണ് (ശീ.കെ.കെ നാണു അടിയോടി ഈ വിദ്യാലയം സ്ഥാപിച്ചത്. ചാമാളിപ്പറമ്പ് എന്ന സ്ഥലത്ത് സഥാപിച്ചതിനാൽ ചാമാളി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.സ്കൂളിന്റെ സഥാപനത്തിനു മുൻപ് ഈ സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾ മാ(തമായിരുന്നു ഈ വിദ്യാലയത്തിലെ പഠിതാക്കൾ.1915ൽ സ്ഥാപിതമായ ഈ വിദ്യാലയം 1918ൽ ഒരു പൂർണ (പാഥമിക വിദ്യാലയമായി മാറി. 1949ൽ (ശീ കെ.കെ.നാണു അടിയോടിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ പത്നിയായ (ശീമതി.വി.കെ.നാരായണിഅമ്മ സ്കൂൾ മാനേജരായി.അവർ നിര്യാതയായതിനെ തുടർന്ന് മകളായ (ശീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മയാണ്ഇപ്പോഴത്തെ മാനേജർ.
പ്രമാണം:143021
പ്രമാണം:IMG-2015201-WA0137143021

== ഭൗതികസൗകര്യങ്ങള്‍ == ചുറ്റുമതിലോട് കൂടിയ വിദ്യാലയത്തിൽ പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. ആകർഷകമായ നിറങ്ങൾ കൊണ്ട് സ്കൂൾ മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാനുംലൈറ്റും ഉണ്ട്. ടൈൽ പാകി മനോഹരമാക്കിയ ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്, കൂടാതെ ചെറിയൊരു ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രററി, ലൈബ്രററ്റി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ ,ഭക്ഷണം കഴിക്കാനായി സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. കൈ കഴുകുന്നതിനായി വാഷ് ബെയിസിൻ സ്ഥാപിച്ചിട്ടുണ്ട്.പoന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്.

പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
143021
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് == ശ്രീ കെ.കെ നാണു അടിയോടിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി വി.കെ.നാരായണി അമ്മ സ്കൂൾ മാനേജരായി.അവർ നിര്യാതയായതിനെ തുടർന്ന് മാനേജരായ പുത്രി ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ ഇപ്പോഴും മാനേജരായി തുടരുന്നു.

== മുന്‍സാരഥികള്‍ == യശഃശ്ശരീരനായ (ശീ വാസു മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിലെ (പഥമ (പധാനാധ്യാപകൻ. തുടർന്ന് ശ്രീ പൈതൽ ഗുരുക്കൾ,ശ്രീ കെ.കെ.കുഞ്ഞികൃഷ്ണൻ അടിയോടി.(ശീ എസി മാധവി ടീച്ചർ, ശ്രീ കെ.സി കുഞ്ഞി പൈതൽ മാസ്റ്റർ, ശ്രീ പി.വി ശങ്കരൻ മാസ്റ്റർ എന്നിവർ സാരഥികളായി. ശ്രീ വി.കെ ലീല ടീച്ചർ, ശ്രീ വി.കെ കമലാക്ഷി ടീച്ചർ, ശ്രീ പി.കെ.ടി മുഹമ്മദ് മാസ്റ്റർ, ശ്രീ.കെ.പി.പ്രസന്ന ടീച്ചർ എന്നിവർ സമീപകാലത്തെ സാരഥികളായിരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps : 11.0484,75.4867|width=600px}}

thanath pravarthanagal