"ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == ശ്രീ കെ.കെ നാണു അടിയോടിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി വി.കെ.നാരായണി അമ്മ സ്കൂൾ മാനേജരായി.അവർ നിര്യാതയായതിനെ തുടർന്ന് മാനേജരായ പുത്രി ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ ഇപ്പോഴും മാനേജരായി തുടരുന്നു. | ||
== മുന്സാരഥികള് == യശഃശ്ശരീരനായ (ശീ വാസു മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിലെ (പഥമ (പധാനാധ്യാപകൻ. തുടർന്ന് ശ്രീ പൈതൽ ഗുരുക്കൾ,ശ്രീ കെ.കെ.കുഞ്ഞികൃഷ്ണൻ അടിയോടി.(ശീ എസി മാധവി ടീച്ചർ, ശ്രീ കെ.സി കുഞ്ഞി പൈതൽ മാസ്റ്റർ, ശ്രീ പി.വി ശങ്കരൻ മാസ്റ്റർ എന്നിവർ സാരഥികളായി. | == മുന്സാരഥികള് == യശഃശ്ശരീരനായ (ശീ വാസു മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിലെ (പഥമ (പധാനാധ്യാപകൻ. തുടർന്ന് ശ്രീ പൈതൽ ഗുരുക്കൾ,ശ്രീ കെ.കെ.കുഞ്ഞികൃഷ്ണൻ അടിയോടി.(ശീ എസി മാധവി ടീച്ചർ, ശ്രീ കെ.സി കുഞ്ഞി പൈതൽ മാസ്റ്റർ, ശ്രീ പി.വി ശങ്കരൻ മാസ്റ്റർ എന്നിവർ സാരഥികളായി. |
06:38, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
അണിക്കാംപൊയിൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 14302 |
ചരിത്രം
ആണിക്കാംപൊയിൽ എന്ന സ്ഥലത്തിന്റെയും ഒപ്പം വളരെ വിസ്തൃതമായ ഒരു വലിയ പ്രദേശത്തിന്റെയും വിദ്യാഭ്യാസ-സാംസ്കാരിക നിലവാരത്തെ ഉന്നതിയിലേക്കുയത്തുക എന്ന ലക്ഷ്യത്തോടെ 1915 ലാണ് (ശീ.കെ.കെ നാണു അടിയോടി ഈ വിദ്യാലയം സ്ഥാപിച്ചത്. ചാമാളിപ്പറമ്പ് എന്ന സ്ഥലത്ത് സഥാപിച്ചതിനാൽ ചാമാളി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.സ്കൂളിന്റെ സഥാപനത്തിനു മുൻപ് ഈ സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾ മാ(തമായിരുന്നു ഈ വിദ്യാലയത്തിലെ പഠിതാക്കൾ.1915ൽ സ്ഥാപിതമായ ഈ വിദ്യാലയം 1918ൽ ഒരു പൂർണ (പാഥമിക വിദ്യാലയമായി മാറി. 1949ൽ (ശീ കെ.കെ.നാണു അടിയോടിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ പത്നിയായ (ശീമതി.വി.കെ.നാരായണിഅമ്മ സ്കൂൾ മാനേജരായി.അവർ നിര്യാതയായതിനെ തുടർന്ന് മകളായ (ശീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മയാണ്ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങള്














പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
== മാനേജ്മെന്റ് == ശ്രീ കെ.കെ നാണു അടിയോടിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി വി.കെ.നാരായണി അമ്മ സ്കൂൾ മാനേജരായി.അവർ നിര്യാതയായതിനെ തുടർന്ന് മാനേജരായ പുത്രി ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ ഇപ്പോഴും മാനേജരായി തുടരുന്നു.
== മുന്സാരഥികള് == യശഃശ്ശരീരനായ (ശീ വാസു മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിലെ (പഥമ (പധാനാധ്യാപകൻ. തുടർന്ന് ശ്രീ പൈതൽ ഗുരുക്കൾ,ശ്രീ കെ.കെ.കുഞ്ഞികൃഷ്ണൻ അടിയോടി.(ശീ എസി മാധവി ടീച്ചർ, ശ്രീ കെ.സി കുഞ്ഞി പൈതൽ മാസ്റ്റർ, ശ്രീ പി.വി ശങ്കരൻ മാസ്റ്റർ എന്നിവർ സാരഥികളായി. ശ്രീ വി.കെ ലീല ടീച്ചർ, ശ്രീ വി.കെ കമലാക്ഷി ടീച്ചർ, ശ്രീ പി.കെ.ടി മുഹമ്മദ് മാസ്റ്റർ, ശ്രീ.കെ.പി.പ്രസന്ന ടീച്ചർ എന്നിവർ സമീപകാലത്തെ സാരഥികളായിരുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps : 11.0484,75.4867|width=600px}}