ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് കൊണ്ടാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpskondadu (സംവാദം | സംഭാവനകൾ)
No edit summary
Glpskondadu (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
1916 ല്‍ ആരംഭിച്ച വിദ്യാലയം--------------------------
      കോട്ടയം ജില്ലയിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ രാമപുരം  പഞ്ചായത്തിൽ കൊണ്ടാട് കരയിൽ രാമപുരം - ഉഴവൂർ റോഡിൽ കൊണ്ടാട് കുരിശുപള്ളി കവലയിൽ നിന്നും ഏകദേശം 200 മീറ്റർ തെക്കുഭാഗത്ത് കൊണ്ടാട് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തായി കൊണ്ടാട് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .
      രാമപുരം പഞ്ചായത്തിലെ കൊണ്ടാട് എന്ന ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നിദാനമായ കൊണ്ടാട് ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത് 1916 - ൽ ആണ്. സ്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി മാളിയേക്കൽ ആശാൻ എന്ന പേരിൽ നമുക്കിപ്പോൾ അനുസ്മരിക്കാവുന്ന ബഹുമാന്യ ദേഹമാണ്. തെങ്ങനാൽ ആശാൻ, വള്ളിപ്പറമ്പിൽ ആശാൻ, തുടങ്ങിയവരെപ്പോലെ നാട്ടിൽ സ്ക്കൂളുകൾ വരുന്നതിനുമുമ്പ് വിദ്യാദാനം നടത്തിയിരുന്ന വ്യക്തിയായിരുന്നു മാളിയേക്കൽ ആശാൻ എന്നു പഴമക്കാർ പറയുന്നു. മാളിയേക്കൽ ആശാൻ മുൻകൈയെടുത്തു സ്ഥാപിച്ച കൊണ്ടാട് സ്കൂൾ അധികം കഴിയുന്നതിനു മുൻപു തന്നെ ജനകീയ കമ്മറ്റിയിൽ നിന്നുള്ള മാനേജർമാർ സ്കൂൾ ഭരണം ആരംഭിച്ചു. ആദ്യത്തെ മാനേജർ നാലുന്നടിയിൽ ശ്രീ. ആഗസ്തി ആയിരുന്നു. ക്രിസ്ത്യാനികൾ, ഈഴവർ, നായന്മാർ എന്നിവർക്ക് പ്രാതിനിധ്യമുള്ളതായിരുന്നു ജനകീയ കമ്മറ്റി. ക്രിസ്ത്യാത്യാനികൾക്കു പകുതി അവകാശം ബാക്കിയുള്ളതിന്റെ രണ്ടവകാശം ഈഴവർക്ക്, ഒരവകാരം നായന്മാർക്ക് എന്ന രീതിയിൽ ആനുപാതിക പ്രാതിനിധ്യ സ്വഭാവത്തിലുള്ളതായിരുന്നു ജനകീയ കമ്മറ്റി.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===

23:14, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ പി എസ് കൊണ്ടാട്
വിലാസം
കൊണ്ടാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-01-2017Glpskondadu




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

     കോട്ടയം ജില്ലയിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ രാമപുരം  പഞ്ചായത്തിൽ കൊണ്ടാട് കരയിൽ രാമപുരം - ഉഴവൂർ റോഡിൽ കൊണ്ടാട് കുരിശുപള്ളി കവലയിൽ നിന്നും ഏകദേശം 200 മീറ്റർ തെക്കുഭാഗത്ത് കൊണ്ടാട് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തായി കൊണ്ടാട് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .
     രാമപുരം പഞ്ചായത്തിലെ കൊണ്ടാട് എന്ന ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നിദാനമായ കൊണ്ടാട് ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത് 1916 - ൽ ആണ്. സ്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി മാളിയേക്കൽ ആശാൻ എന്ന പേരിൽ നമുക്കിപ്പോൾ അനുസ്മരിക്കാവുന്ന ബഹുമാന്യ ദേഹമാണ്. തെങ്ങനാൽ ആശാൻ, വള്ളിപ്പറമ്പിൽ ആശാൻ, തുടങ്ങിയവരെപ്പോലെ ഈ നാട്ടിൽ സ്ക്കൂളുകൾ വരുന്നതിനുമുമ്പ് വിദ്യാദാനം നടത്തിയിരുന്ന വ്യക്തിയായിരുന്നു മാളിയേക്കൽ ആശാൻ എന്നു പഴമക്കാർ പറയുന്നു. മാളിയേക്കൽ ആശാൻ മുൻകൈയെടുത്തു സ്ഥാപിച്ച കൊണ്ടാട് സ്കൂൾ അധികം കഴിയുന്നതിനു മുൻപു തന്നെ ജനകീയ കമ്മറ്റിയിൽ നിന്നുള്ള മാനേജർമാർ സ്കൂൾ ഭരണം ആരംഭിച്ചു. ആദ്യത്തെ മാനേജർ നാലുന്നടിയിൽ ശ്രീ. ആഗസ്തി ആയിരുന്നു. ക്രിസ്ത്യാനികൾ, ഈഴവർ, നായന്മാർ എന്നിവർക്ക് പ്രാതിനിധ്യമുള്ളതായിരുന്നു ജനകീയ കമ്മറ്റി. ക്രിസ്ത്യാത്യാനികൾക്കു പകുതി അവകാശം ബാക്കിയുള്ളതിന്റെ രണ്ടവകാശം ഈഴവർക്ക്, ഒരവകാരം നായന്മാർക്ക് എന്ന രീതിയിൽ ആനുപാതിക പ്രാതിനിധ്യ സ്വഭാവത്തിലുള്ളതായിരുന്നു ജനകീയ കമ്മറ്റി.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. ജൻസി.ഏലിയാസ്. തടിയൻ, കൂത്താട്ടുകുളം. ഹെഡ്മിസ്ട്രസ്.
  2. ജെയ്സൺ.കെ.ജെയിംസ് .താമരശ്ശേരിൽ, കുണിഞ്ഞി. വഴിത്തല, ഇടുക്കി.
  3. റീന പി.പോൾ. ഇഞ്ചനാനിയിൽ, കൊണ്ടാട്.
  4. സ്വപ്ന, എം.വി. കണ്ടത്തിൽ, രാമപുരം.

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 1947 - 1965, ശ്രീ. സി. രാമൻ ചെളിക്കണ്ടത്തിൽ, കൊണ്ടാട്.
  • 1965 - 1968, ശ്രീ. പി.ആർ. ഗോപാലൻ നായർ, വടക്കനാട്ട്,കൊണ്ടാട്.
  • 1968 - 1971, ശ്രീ. റ്റി.ജി. രാഘവൻ നായർ, തെങ്ങനാൽ, കൊണ്ടാട്.
  • 1971 - 1973, ശ്രീ. പി.എൻ. നാരായണൻ നായർ, പൂവേലിൽ, ചക്കാമ്പുഴ.
  • 1973 - 1975, ശ്രീമതി. കെ.ജി. ജഗദമ്മ ഭായി, കണ്ടത്തിൽ, രാമപുരം.
  • 1975 - 1976, ശ്രീ. വാസുദേവ കൈമൾ, കൊമ്പനാനപ്പുഴ, നെച്ചിപ്പൂഴൂർ.
  • 1976 - 1980, ശ്രീ. കെ.കെ. കേശവൻ മറ്റത്തിൽ, വലവൂർ.
  • 1980 - ।981, ശ്രീ. വി.എൻ. മാണി. കരിപ്പൂക്കാട്ട്, കൂടപ്പുലം.
  • 1981- 1985, ശ്രീ. കെ.എം. ജോർജ്ജ്, കപ്പടക്കുന്നേൽ, കൂടപ്പുലം.
  • 1985 - 1986, ശ്രീമതി. പി.എം. ലക്ഷ്മികുട്ടിയമ്മ, കോട്ടയം.
  • 1986 - ശ്രീമതി. കെ.ജി. ലീലാവതി, കോട്ടയം.
  • 1986 - 1987, ശ്രീ. റ്റി.സി. തോമസ്, മോനിപ്പിള്ളി.
  • 1987 - 1988, ശ്രീമതി. പി. ലക്ഷ്മിക്കുട്ടി, വയല.
  • 1988 - 1989, ശ്രീ. കെ.കെ. ജോസഫ്, തേക്കുമല, കുറവിലങ്ങാട്.
  • 1989 - ശ്രീ. പി.സി. തോമസ്, മോനിപ്പിള്ളി.
  • 1989 - 1990, ശ്രീ. എ.പി. ഭാസ്കരൻ, ആനശ്ശേരിൽ, കൂടപ്പുലം.
  • 1990- 1992, ശ്രീമതി. റ്റി.എൻ. തങ്കമ്മ, കണ്ടത്തിൽ, മേവട.
  • 1992 - 1997, ശ്രീമതി. ശാരദക്കുഞ്ഞമ്മ, പാലപ്പുഴ ഭവൻ, നെച്ചിപ്പൂഴൂർ.
  • 1997 - 2000, ശ്രീമതി. പി.എ. ലീലാമണി, രാജേഷ് ഭവൻ, രാമപുരം.
  • 2000 - 2003, ശ്രീമതി. വി.എസ്. ശ്യാമളാമ്മ, ലാൽമഹൽ, രാമപുരം.
  • 2003 - 2005, ശ്രീമതി. എം.പി. ചിന്നമ്മ, ചൊള്ളങ്കിയിൽ, രാമപുരം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കൊണ്ടാട്&oldid=283930" എന്ന താളിൽനിന്ന് ശേഖരിച്ചത്