"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsspullanur (സംവാദം | സംഭാവനകൾ)
Gvhsspullanur (സംവാദം | സംഭാവനകൾ)
വരി 161: വരി 161:
രാവിലെ നടന്ന ചടങ്ങിൽ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ രാധികാദേവി ടീച്ചർ ദേശീയ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന്, വാർഡ് മെമ്പർ അബ്ദുൽ റസാഖ്, വെൽഫെയർ കമ്മിറ്റി ചെയർമാൻ മൻസൂർ, പി.ടി.എ. പ്രസിഡന്റ് ഇബ്രാഹിം എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.  

വിദ്യാർത്ഥികളുടെ ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, സ്വാതന്ത്ര്യദിന പരേഡ്, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിദ്യാർത്ഥികളുടെ അവതരണങ്ങൾ സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മധുരവിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
വിദ്യാർത്ഥികളുടെ ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, സ്വാതന്ത്ര്യദിന പരേഡ്, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിദ്യാർത്ഥികളുടെ അവതരണങ്ങൾ സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മധുരവിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.<gallery mode="slideshow" caption="TABLEAU">
 
[[വർഗ്ഗം:18010]]
<gallery>
18010 Inde 15.jpg|
18010 Inde 15.jpg|
18010 Inde 16.jpg|
18010 Inde 16.jpg|
വരി 173: വരി 168:
18010 Inde 19.jpg|
18010 Inde 19.jpg|
</gallery>
</gallery>
[[വർഗ്ഗം:18010]]