"കെ പി എം യു പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Santhoshslpuram (സംവാദം | സംഭാവനകൾ)
'{{prettyurl| KPM UPS Muhamma}} {{Infobox AEOSchool | സ്ഥലപ്പേര്= ചേര്‍ത്തല | വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ups (സംവാദം | സംഭാവനകൾ)
വരി 30: വരി 30:
................................
................................
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ തണ്ണീര്‍മുക്കം റോഡിനു കിഴക്കു വശത്തായി കാവുങ്കല്‍ ദേവീ ക്ഷേത്രസന്നിധിയില്‍ നിന്നും 1/2 കിലോമീറ്റര്‍ വടക്കോട്ടു മാറി മുഹമ്മ കെ.പി.മെമ്മോറിയല്‍ യു.പി.സ്കൂള്‍ സ്തിതി ചെയ്യുന്നു.ആദ്യമായി ഈ പ്രദേശത്ത് ഒരു സ്കൂളിനുവേണ്ടി ശ്രമം ആരംഭിച്ചത് എക്സൈസ് കമ്മീഷ്ണര്‍ ആയിരുന്ന കാട്ടിപ്പറബില്‍ ശ്രീ.നീലകണ്ഡപിള്ളയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം അനുജനായ ശ്രീ.കൊച്ചുക്രിഷ്ണപിള്ള സ്കൂളിനു വേണ്ടിയുള്ള ശ്രമം തുടര്‍ന്നു.മണക്കാട്ടം പള്ളി തറവാട്ടിലെ ഗോദവര്‍മ്മ പണിക്കര്‍ നാരായണപ്പണിക്കര്‍ സ്കൂളിനു വേണ്ടി ഒന്നേകാല്‍ ഏക്കര്‍ സ്തലം ഇഷ്ട്ദാനമായി നല്‍കി.1937 മെയ് 17 ന് സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.അഡ്വ.കെ.പി.ബാലക്യഷ്ണപിള്ളയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജര്‍. മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏക യു.പി.സ്കൂള്‍ ആണിത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/കെ_പി_എം_യു_പി_സ്കൂൾ,_മുഹമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്