"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
| പിന്‍ കോഡ്= 690516 | | പിന്‍ കോഡ്= 690516 | ||
| സ്കൂള്‍ ഫോണ്‍= 04792485488 | | സ്കൂള്‍ ഫോണ്‍= 04792485488 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= 35034alappuzha@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഹരിപ്പാട് | | ഉപ ജില്ല= ഹരിപ്പാട് | ||
| വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 879 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 427 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1306 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ശ്രീ.ഷാജി വര്ഗീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് | | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
23:06, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി. | |
|---|---|
| വിലാസം | |
കാര്‍ത്തികപ്പള്ളി ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ഹരിപ്പാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 35034 |
കാര്‍ത്തികപ്പള്ളിയുടെ ഹൃദയഭാഗത്തുസ്‌ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിങ്ങോലി പഞ്ചായത്തി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . സെന്‍റ് തോമസ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്‍റ് തോമസ് പള്ളിയൂടെ അനുബന്ധമായി 1919-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1956 ല്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍ല്‍ ലയിപ്പീച്ചു.
ചരിത്രം
1919 ജുണ്‍ മാസം 24ന് സ്‌ഥാപിതമായ ഈ സരസ്വതീക്ഷേത്രം കാര്‍ത്തികപ്പള്ളിയുടെ ഹൃദയഭാഗത്തുസ്‌ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിങ്ങോലി പഞ്ചായത്തില്‍ സ്‌ഥിതിചെയ്യുന്ന
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും യു. പി. യ്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു. പി.യ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാല് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ് മുറിയൂടെ സൗകര്യവൂമുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എം.ജി.ഒ.സീ.എസ്.എം
മാനേജ്മെന്റ്
എം. ഡീ. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനി കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസായി ശ്രീമതി. എലിസബേത്ത് ജോസഫ് സേവനമനുഷ്ഠീക്കുന്നു..
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അന്നമ്മ വര്‍ഗിസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<<googlemap version="0.9" lat="9.260438" lon="76.448965" zoom="16" width="350" height="500" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.258998, 76.447978 </googlemap> ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.