"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഖണിഡിക ഉൾപ്പെടുത്തി |
|||
| വരി 30: | വരി 30: | ||
നേർന്നു.പ്രവേശനോത്സവ ഗാനം രചിച്ച കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസ്.ലെ കുമാരി ഭദ്ര ഹരിയെ വേദിയിൽ ആദരിച്ചു. പ്രവേശനോത്സവ ഗാന സംവിധായകൻ ശ്രീ.അൽഫോൺസ് ജോസഫിനെ വേദിയിൽ ആദരിക്കുകയുണ്ടായി. ബഹുമാനപ്പെട്ട കേരള സംസ്ഥാന നിയമസഭാ സാമാജികരായ ശ്രീ.എച്ച്.സലാം, അഡ്വ.യു. പ്രതിഭ, ശ്രീമതി.ദലീമ ജോജോ, ശ്രീ.എം.എസ്.അരുൺകുമാർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.ജി.രാജേശ്വരി എന്നിവർ സന്നിഹിതരായിരുന്നു. ബഹുമാനപ്പെട്ട | നേർന്നു.പ്രവേശനോത്സവ ഗാനം രചിച്ച കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസ്.ലെ കുമാരി ഭദ്ര ഹരിയെ വേദിയിൽ ആദരിച്ചു. പ്രവേശനോത്സവ ഗാന സംവിധായകൻ ശ്രീ.അൽഫോൺസ് ജോസഫിനെ വേദിയിൽ ആദരിക്കുകയുണ്ടായി. ബഹുമാനപ്പെട്ട കേരള സംസ്ഥാന നിയമസഭാ സാമാജികരായ ശ്രീ.എച്ച്.സലാം, അഡ്വ.യു. പ്രതിഭ, ശ്രീമതി.ദലീമ ജോജോ, ശ്രീ.എം.എസ്.അരുൺകുമാർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.ജി.രാജേശ്വരി എന്നിവർ സന്നിഹിതരായിരുന്നു. ബഹുമാനപ്പെട്ട | ||
ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ.അലക്സ് വർഗ്ഗീസ് IAS, ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.ഷാനവാസ്.എസ്. IAS എന്നിവർ സന്നിഹതരായിരുന്നു. ശാസ്ത്രരംഗം പ്രത്യേക പതിപ്പ് പ്രകാശനം വേദിയിൽ നിർവ്വഹിക്കപ്പെട്ടു. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രിയിൽ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുസ്തകം ഏറ്റുവാങ്ങി. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.ഷാനവാസ്.എസ്. IAS നന്ദി രേഖപ്പെടുത്തി. തുടർന്ന് വേദിയിൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. പ്രവേശനോത്സവ യോഗത്തിനെത്തിയ എല്ലാവർക്കും വിഭവസമൃദ്ധമായ സദ്യയും | ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ.അലക്സ് വർഗ്ഗീസ് IAS, ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.ഷാനവാസ്.എസ്. IAS എന്നിവർ സന്നിഹതരായിരുന്നു. ശാസ്ത്രരംഗം പ്രത്യേക പതിപ്പ് പ്രകാശനം വേദിയിൽ നിർവ്വഹിക്കപ്പെട്ടു. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രിയിൽ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുസ്തകം ഏറ്റുവാങ്ങി. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.ഷാനവാസ്.എസ്. IAS നന്ദി രേഖപ്പെടുത്തി. തുടർന്ന് വേദിയിൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. പ്രവേശനോത്സവ യോഗത്തിനെത്തിയ എല്ലാവർക്കും വിഭവസമൃദ്ധമായ സദ്യയും നൽകി. | ||
നൽകി. | |||